പ്രേക്ഷകരുടെ പ്രിയതാരമാണ് നവ്യനായര്‍.
2001ല്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യനായര്‍ സിനിമാ രംഗത്തെത്തുന്നത്. ഇന്ന് നവ്യ മലയാള സിനിമയിലേക്ക് എത്തിയിട്ട് ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. നവ്യ ഫേസ്ബുക്കില്‍ പങ്ക് വച്ച ഒരു കുറിപ്പിലൂടെയാണ് നവ്യ ഇ്ക്കാര്യം അറിയിച്ചിരിക്കുന്നത്.
നവ്യയുടെ കുറിപ്പിന്റെ പൂര്‍ണരൂപം-
20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ദിവസമാണ് ഞാന്‍ നിങ്ങളിലേക്ക് എത്തുന്നത്.. ഇഷ്ടം എന്ന എന്റെ സിനിമ അഭ്രപാളിയില്‍ എത്തുന്നത് .. ഇന്നുവരെ തന്നസ്നേഹത്തിനും കരുതലിനും നന്ദി .. അച്ഛനെയും അമ്മയെയും ,കുടുംബാങ്ങങ്ങളെയും , ഗുരുഭൂതന്മാരെയും ദൈവത്തെയും ,പിതൃക്കളെയും ,സഹോദരനെയും ,സുഹൃത്തുക്കളെയും ,ആസ്വാദകരേയും , വിമര്‍ശകരെയും ഓര്‍ക്കുന്നു , നന്ദി പരയുന്നു..
എനിക്ക് ഈ ലോകം തുറന്നു തന്ന സിബി മലയില്‍ (sibi uncle ) , ദിലീപേട്ടന് , ഡേവിഡ് കാച്ചപ്പള്ളി david uncle , സിയാദ് കോക്കര്‍ ((സിയദ് ഇക്ക ), ഡയറക്ടര്‍ രഞ്ജിയേട്ടന് എന്നില്‍ വിശ്വാസത്തോടെ കഥാപാത്രങ്ങള്‍ തന്ന ഏല്ലാ സംവിധായകരെയും , നിര്‍മാതാക്കളെയും , സഹ താരങ്ങളെയും ഓര്‍ക്കുന്നു നന്ദി പറയുന്നു ..
എന്നെ ഞാന്‍ ആയി സ്നേഹിക്കുന്ന എന്റെ ആരാധകര്‍ , ഈ ദിവസം പോലും ഓര്‍മയില്‍ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരുന്നതല്ല ..
രഞ്ജിത് , പാത്തു , പ്രീതി, ദേവന് , നബീല്‍ , ബോണി , തൗഫീഖ് ദേവു, കുല്‍സു .. പിന്നെ എനിക്ക് പേരറിയാത്ത എന്നെ സ്നേഹിക്കുന്ന ഒരായിരം പേര്‍ക്ക് എന്റെ നന്ദി ..
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…