കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടി നവ്യ നായരുടെ പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. ഓഡിയോ സന്ദേശം ആണ് താരത്തിന്റേതായി വൈറലായി മാറുന്നത്. ഓഡിയോ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ : ഒരു സഹപ്രവർത്തകനെതിരെ പറയുക. അല്ലേൽ അദ്ദേഹത്തിനെതിരെ ഞാൻ സംസാരിക്കാതിരുന്നതിന് അർഥം അവളോട് എനിക്ക് പിന്തുണ ഇല്ല എന്നല്ല. ഞാൻ അവിടെ പോയിരുന്നു. അവളെ കണ്ടിരുന്നു. അതെല്ലാം ഒരു സുഹൃത്ത് എന്ന നിലയിൽ അല്ലേൽ ഒരു സഹോദരി എന്ന നിലയിൽ ആണ്.
ഞാനും ഒരു സ്ത്രീയാണ്. അത്രയും സമയം അവൾ അനുഭവിച്ച ആ മാനസിക സമ്മർദ്ദം ശാരീരിക ബുദ്ധിമുട്ട് എല്ലാം ഒരു സ്ത്രീ എന്ന നിലയിൽ മനസിലാകുന്ന ഒരു കാര്യമാണ്. എന്തായിക്കും അനുഭവിച്ചിട്ടുണ്ടാകുക എന്നും മറ്റും എന്നും താരം പറയുന്നത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഏറെപ്പേരും ഇരയായ നേടിക്കൊപ്പം ആണെന്ന് പറയുന്നതിൽ തെറ്റില്ല. ഇരയായ വ്യക്തിയുടെ വേദന കണ്ടവർ തന്നെയാണ് ഇവരും എന്നാൽ ഇവരാരും ദിലീപിനെക്കുറിച്ച് മോശമായി ചിന്തിക്കണം എന്നില്ല. അത്തരത്തിൽ ഒരു വ്യക്തിയാണ് നവ്യ നായരും.
ഇതുവരെ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട് എന്ന് നവ്യ പറഞ്ഞിരുന്നില്ല. ദിലീപ് ശിക്ഷിക്കപ്പെടണമെന്നും പൊതുവായി പറഞ്ഞിട്ടും ഇല്ല. എന്നുകരുതി താൻ ഇരയായ നേടിക്കൊപ്പം അല്ല എന്നുള്ള വിശ്വാസം ആർക്കും വേണ്ട എന്നാണ് നവ്യ നായർ പറയുന്നത്. താൻ എന്നും അവൾക്കൊപ്പം തന്നയാണ്. താൻ അവളെ നേരിൽ കണ്ടിരുന്നു. അവളുടെ വേദനകൾ അറിഞ്ഞ വ്യക്തിയാണ് ഞാൻ. ആ സമയം അവൾ അനുഭവിച്ചത് എല്ലാം ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് മനസ്സിലാക്കാം. അവൾ ഇന്നും എനിക്ക് സഹോദരി തന്നയാണ്, ഇന്നും ഞാൻ അവളുമായി ബന്ധം പുലർത്തുന്നുണ്ട്. ദിലീപിനെതിരെ ഞാൻ സംസാരിച്ചില്ല എന്ന് കരുതി അവളോട് സ്നേഹം ഇല്ലെന്ന് കരുതരുതെന്നും താരം പറഞ്ഞു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…