മലയാളികളുടെ പ്രിയ താരം നവ്യ നായർ ഇപ്പോൾ മകൻ സായിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറൽ ആകുന്നത്. കൊച്ചിയിലെ സ്വാകാര്യ റിസോർട്ടിൽ ആയിരുന്നു പിറന്നാൾ ആഘോഷം നടിയും കുടുംബവും ആഘോഷിച്ചത്, സായി ക്ക് ഇഷ്ട്ടപെട്ട ഫുട്ബാൾ തീമിലാണ് ഈ തവണയും പിറന്നാൾ കേക്ക് ഒരുക്കിയത്.
മെസിയാണ് സായിയുടെ ഇഷ്ട്ട ഫുട്ബാൾ താരം, അച്ഛൻ സന്തോഷും, അമ്മ നവ്യയും സായി യുടെ വേഷത്തിന് ചേരുന്ന രീതിയിൽ ആയിരുന്നു വസ്ത്രം ധരിച്ചത്, കൂടാതെ നടിയുടെ അച്ഛനും അമ്മയും കുടുംബവും ഈ ആഘോഷത്തിൽ പങ്കുചേർന്നിരുന്നു. എല്ലാവർക്കും തോന്നും അവൻ ഒരു കുസൃതി കുട്ടിയാണെന്ന് എന്നാൽ അവൻ പാവമാണ്. ഞാൻ തോളത്തു തട്ടി ഉറക്കിയിരുന്ന ചെക്കൻ ഇപ്പോൾ എന്നെ തോളത്തു തട്ടി ഉറക്കുന്ന അത്രയും വളർന്നു, അവൻ ഒരു ടീനേജർ ആകുകയാണ് അതിശയമാണ് തനിക്ക് നവ്യ പറയുന്നു
അവൻ സഹതാപനായ ഒരു മനുഷ്യനായി വളരണം, ഒരാളുടെ വിഷമം കണ്ടാൽ അത് കണ്ടു അവരെ സഹായിക്കുന്ന ഒരാളായി മാറണം ഇതാണ് അവന്റെ പിറന്നാളിന് അവനു നൽകുന്ന ഉപദേശം നവ്യ പറയുന്നു. സായി കലൂർ ഗ്രീറ്റസ് പബ്ലിക്ക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…