‘ബാലാമണി’ക്ക് ഇതും വശമുണ്ടോ…; ‘യാത്രയുടെ ആലിംഗനത്തിൽ എന്റെ ആത്മാവ് വളരും’, വീഡിയോയുമായി നവ്യ നായർ

നന്ദനം. ഇഷ്ടം, മഴത്തുള്ളിക്കിലുക്കം തുടങ്ങി മികച്ച സിനിമകളിലൂടെ മലയാളത്തിന്റെ പ്രിയ താരമായ നടിയാണ് നവ്യ നായർ. സിനിമയിൽ നിന്ന് വിവാഹശേഷം ഇടവേളയെടുത്തെങ്കിലും താരം അടുത്തിടെ തിരിച്ച് വരവ് നടത്തിയിരുന്നു. ടെലിവിഷൻ റിയാലിറ്റി ഷോകളിലടക്കം ഇപ്പോൾ നവ്യ നിറ സാന്നിധ്യമാണ്. ഇപ്പോൾ നവ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് വൈറലാകുന്നത്.

മഞ്ഞിൽ വ്യത്യസ്തമായൊരു സ്കേറ്റിംഗ് നടത്തുന്ന താരത്തെ വീഡിയോയിൽ കാണാം. വലിയ ടയർ ട്യൂബിനുള്ളിലിരുന്നാണ് താരത്തിന്റെ മഞ്ഞ് യാത്ര. ”ഭയത്തിന്റെ കുശുകുശുപ്പുകൾക്ക് നടുവിൽ ഒറ്റയ്ക്ക് യാത്ര തുടങ്ങുന്നു. ജീവിതത്തിന്റെ ക്യാൻവാസ് കാത്തിരിക്കുന്നു, അധ്വാനം മാത്രമല്ല, പ്രിയപ്പെട്ട ഓർമ്മകൾ…ഈ ക്ഷണിക നിമിഷത്തിൽ, സമയത്തിന്റെ സൗമ്യമായ ആതിഥേയൻ…നിങ്ങളുടെ അഭിനിവേശങ്ങളെ പിന്തുടരുക. എന്നെ സംബന്ധിച്ചിടത്തോളം ഇത് അലഞ്ഞുതിരിയലാണ്, വിതയ്ക്കാൻ തുടങ്ങിയിരിക്കുന്നു…യാത്രയുടെ ആലിംഗനത്തിൽ എന്റെ ആത്മാവ് വളരും…” എന്ന ക്യാപ്ഷനും നൽകിയാണ് നവ്യ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ”ഞാൻ ആവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ വീഡിയോ എടുത്തതിന് ആരോണിന് നന്ദി…” എന്നും താരം കുറിച്ചു.

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

30 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

50 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago