Home Film News ബാലാമണി.. വേലക്ക് നിക്കുന്ന വീട്ടിൽ ശ്ശി ദാരിദ്ര്യം ആണല്ലേ! നവ്യ ധരിച്ച വസ്ത്രത്തിന്റെ പേരിൽ പരിഹാസകമെന്റുകൾ  

ബാലാമണി.. വേലക്ക് നിക്കുന്ന വീട്ടിൽ ശ്ശി ദാരിദ്ര്യം ആണല്ലേ! നവ്യ ധരിച്ച വസ്ത്രത്തിന്റെ പേരിൽ പരിഹാസകമെന്റുകൾ  

സോഷ്യൽ മീഡിയിൽ സജീവമായ നടിയാണ് നവ്യ നായർ, ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, നടി ഗ്ലാമർ  വേഷങ്ങൾ  ധരിച്ചുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെസ് ക്രോപ് ടോപ്പും പിങ്ക് പൂക്കളുള്ള സ്കർട്ടും ആണ് നടി ധരിച്ചിരിക്കുന്നത്, അടുത്തിടെ താരം ബാലിയിൽ പോയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇവ. ഈ ചിത്രം പങ്കുവച്ചതോടെ നിരവധി പോസിറ്റീവും, നെഗറ്റീവുമായ കമന്റുകൾ ഈ ചിത്രത്തിന് താഴെയായി എത്തുന്നത്.

എന്നാലും എനിക്കിഷ്ട്ടം കുറച്ചുകൂടി വൃത്തിയുള്ള വസ്ത്രം ധരിക്കുന്ന നവ്യയെ  കാണാനാണിഷ്ടം എന്നാണ് ഒരാൾ കമന്റ് ചെയ്യ്തിരിക്കുന്നത്. ബാലാമണിയെ ,, ഇപ്പോൾ വേലയ്ക്ക് നിൽക്കുന്ന വീട്ടിൽ ശ്ശി ദാരിദ്ര്യം ആണല്ലോ, കുറച്ചേ തുണി അവര് തരുണുള്ളൂ ,,അല്ലേ എന്ന് പരിഹസിച്ചുകൊണ്ടാണ് മറ്റൊരാൾ കമന്റ് ചെയ്യ്തിരിക്കുന്നത്. അതുപോലെ നവ്യക്ക് സാരിയോ, ചുരിദാറോ ആണോ ധരിക്കുന്നത് നല്ലത് എന്നൊക്കെയാണ് നടിക്കെതിരെ എത്തുന്ന പരിഹാസ കമന്റുകൾ

എന്നാൽ നടിയെ പിന്തുണച്ചുകൊണ്ട് നിരവധിപേർ കമന്റ് ചെയ്യ്തിട്ടുണ്ട്. മകൻ ആണല്ലേ ഫോട്ടോ എടുത്തിരിക്കുന്നത്, നന്നായിട്ടുണ്ട്. കുല സ്ത്രീ പരുപാടിയൊക്കെ നിറുത്തി കൂടുതൽ ഗ്ലാമർ ഫോട്ടോകൾ ചെയ്യ്തു ഫാൻസുകളെ തിരിച്ചുപിടിക്കണം, നന്നായിട്ടുണ്ടെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്, ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ ആയിരുന്നു നവ്യ സിനിമ രംഗത്തേക്ക് ചുവടുവച്ചത്,വിവാഹശേഷം സിനിമയിൽ നിന്നും മാറിനിന്ന നടി ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ്

 

Exit mobile version