ബാലാമണിയായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടി നവ്യാ നായര്‍. ഏറെ ആരാധകരുള്ള താരമാണ് നവ്യ. ഇപ്പോഴും ബാലാമണിയോടുള്ള അതേ സ്നേഹമാണ് താരത്തിന് ആരാധകരോടും. വിവാഹ ശേഷം ബിഗ് സ്ക്രീനില്‍ നിന്നും ഇടവേളയെടുത്ത താരം തിരിച്ചെത്തിയിരിക്കുകയാണ്. ബിഗ് സ്ക്രീനിലേക്ക് തിന്നെ തിരിച്ചെത്തിയ താരം ടെലിവിഷന്‍ ഷോയില്‍ ജഡ്ജസായും സജീവമാണ്.
തിരിച്ചുവരവില്‍ താരം സോഷ്യല്‍മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവച്ച പുിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. സ്കേറ്റിംഗ് അനുഭവം വീഡിയോ സഹിതം പങ്കിട്ടിരിയ്ക്കുകയാണ് നവ്യ. മഞ്ഞില്‍ വ്യത്യസ്തമായൊരു സ്കേറ്റിംഗ് നടത്തിയിരിക്കുകയാണ് താരം. വലിയ ടയര്‍ ട്യൂബിനുള്ളിലിരുന്നാണ് താരത്തിന്റെ മഞ്ഞിലൂടെയുള്ള യാത്ര.
ഭയത്തിന്റെ കുശുകുശുപ്പുകള്‍ക്ക് നടുവില്‍ ഒറ്റയ്ക്ക് യാത്ര തുടങ്ങുന്നു. ജീവിതത്തിന്റെ ക്യാന്‍വാസ് കാത്തിരിക്കുന്നു, അധ്വാനം മാത്രമല്ല, പ്രിയപ്പെട്ട ഓര്‍മ്മകള്‍…ഈ ക്ഷണിക നിമിഷത്തില്‍, സമയത്തിന്റെ സൗമ്യമായ ആതിഥേയന്…നിങ്ങളുടെ അഭിനിവേശങ്ങളെ പിന്തുടരുക. എന്നെ സംബന്ധിച്ചിടത്തോളം ഇത് അലഞ്ഞുതിരിയലാണ്, വിതയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു…യാത്രയുടെ ആലിംഗനത്തില്‍ എന്റെ ആത്മാവ് വളരും…” എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ വീഡിയോ എടുത്തതിന് ആരോണിന് നന്ദിയെന്നും താരം കുറിച്ചു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…