നിരവധി ആരാധകരുള്ള നടിയാണ് നയൻ താര, എപ്പോളാണ് ഈ ലേഡി സൂപ്പർസ്റ്റാർ സോഷ്യൽ മീഡിയിൽ സജീവമാകുന്നതെന്നു നിരവധി ആരാധകർ ആകാംഷ പ്രകടിപ്പിച്ചിരുന്നു , എന്നാൽ ഇപ്പോൾ ആരാധകരുടെ ആ ചോദ്യത്തിന് ഉത്തരം പോലെ നടി ഇപ്പോൾ സോഷ്യൽ മീഡിയിൽ സജീവമായിരിക്കുകയാണ്, അതും തന്റെ പൊന്നോമനകളുടെ മുഖം കാണിച്ചു കൊണ്ടുള്ള പോസ്റ്റോടെ, ആദ്യമായാണ് തന്റെ കുഞ്ഞുങ്ങളുടെ മുഖം ആരാധകരുമായി നടി പങ്കുവെക്കുന്നത്.
തന്റെ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ചതിനോടൊപ്പം താൻ അഭിനയിച്ച ജവാൻ ചിത്രത്തിന്റെ ട്രെയ്ലറും പുറത്തുവിട്ടു. ഇപ്പോൾ ആരാധകർക്ക് സന്തോഷ വാർത്ത പോലെ ആണ് താര റാണിയുടെ സോഷ്യൽ മീഡിയ വരവ്. ഇപ്പോൾ ജവാന്റെ റിലീസിനോട് അനുബന്ധിച്ചാണ് നടി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.മലയാള താരങ്ങൾ ഉൾപ്പെടെ നടിയുടെ ഫോള്ളോർസ് ലിസ്റ്റിലുണ്ട്.
എന്നാൽ നടി ഫോളോ ചെയ്യുന്നത് ഭർത്താവ് വിഘ്നേശ് ശിവനെയും, അനിരുദ്ധ് രവി ചന്ദർ, റൗഡി പിക്ചേഴ്സ്, ഷാരൂഖ് ഖാൻ എന്നിവരെ ആണ്, മൈ ഉയിർസ് വെൽക്കം ടു ഐജി എന്നാണ് വിഘ്നേശ് ശിവൻ നയൻസിന്റെ ഈ പോസ്റ്റിനെ കമെന്റ് ചെയ്യ്തിരിക്കുന്നത്, താര റാണിയുടെ ഈ കടന്നു വരവിനെ സന്തോഷമെന്നാണ് ആരാധകരും പറയുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…