തെന്നിന്ത്യയിലെയും, മലയാളത്തിലെയും ലേഡി സൂപ്പർസ്റ്റാറുകൾ ആണ് നടിമാരായ മഞ്ജു വാര്യരും, നയൻതാരയും, ഇന്ന് നയൻ താരയുടെ പുതിയ ബോളിവുഡ് ചിത്രം ജവാൻ റിലീസായിരിക്കുകയാണ്, ഈ വേളയിൽ നടി മഞ്ജു വാര്യർ നയൻ താരയെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ്, നടിയുടെ കുറിപ്പ് രൂപം ഇങ്ങനെ,, എന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറിനെ എല്ലാ ആശംസകളും നേരുന്നു, കടുത്ത ആരാധികയായ താൻ ജവാൻ സിനിമ കാണാൻ കാത്തിരിക്കുവായിരുന്നു, മഞ്ജു കുറിച്ച്.
എന്നാൽ മഞ്ജുവിന്റെ ഈ വാക്കുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നയൻ താര. താങ്കൾ വളരെ സ്വീറ്റ് ആണ്, ഒരായിരം നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് നയൻ താരയും രംഗത്തെത്തിയിരിക്കുന്നത്, ജവാനിൽ നയൻ താര ഒരു പോലീസ് ഓഫീസർ വേഷത്തിലാണ് എത്തിയിരിക്കുന്നത്.
നടിക്ക് ഒരുപാടു ആക്ഷൻ രംഗങ്ങളും ജവാനിൽ ഉൾപ്പെടുത്തിയിരുന്നു, ശരിക്കും നയൻസിന്റെ കരിയർ തന്നെ മാറ്റം ഉണ്ടാകുന്ന ചിത്രമാണ് എന്നും പറയപ്പെടുന്നു, ഇന്ന് റിലീസ് ചെയ്യ്ത ഈ ചിത്രം പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിൽ ഷാരൂഖിനേക്കാൾ ഉപരി പ്രേക്ഷക ശ്രെധ പിടിച്ചുപറ്റിയിരിക്കുന്നത് നയൻതാര ആണ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…