തെന്നിന്ത്യയിലെ താര സുന്ദരിയായ നയൻ താര ഇപ്പോൾ അഭിനയം നിര്ത്തുന്നു എന്നുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. വിവാഹശേഷം,കുട്ടികൾ ആയതിനു ശേഷവും തനിക്കു അഭിനയത്തിൽ ശ്രെദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല എന്നാണ് പറയുന്നത്. നയൻ താര അവസാനം അഭിനയിച്ച ‘കണക്ട് ‘ തീയിട്ടറുകളിൽ എത്തിയെങ്കിലും ചിത്രം വിചാരിച്ച രീതിയിൽ വിജയിച്ചതുമില്ല. ഇനിയും നയൻ താര അഭിനയിക്കുന്ന ‘ജവാൻ’ എന്ന ബോളിവുഡ് ചിത്രവും, തമിഴിൽ ഒരുങ്ങുന്ന ഇരൈവൻ എന്നി ചിത്രങ്ങൾ ആണ് താരത്തിന്റെ പുറത്തുവരാനുള്ള ചിത്രങ്ങൾ
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…