തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻ താര ഇപ്പോൾ താൻ അഭിനയിച്ച ബോഡി ഗാർഡ് എന്ന ചിത്രത്തെ കുറിച്ചും, ആ സിനിമ കണ്ട തന്റെ ‘അമ്മ കഴിഞ്ഞതിന് കുറിച്ചും തുറന്നു പറയുന്ന ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, ബോഡി ഗാർഡ് സിനിമ കണ്ടിട്ട് അമ്മ എന്നെ വിളിച്ചു ഒപ്പം കരയുകയും ചെയ്യ്തു, എന്നാൽ എന്താണ് കാര്യമെന്ന് എനിക്ക് മനസിലായില്ല, പക്ഷെ ‘അമ്മ പറഞ്ഞു പടം കണ്ടു ഒരുപാട് ഇഷ്ടപ്പെട്ടു എന്ന്
അതുപോലെ എനിക്ക് കരച്ചിൽ വരുന്നു, ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാമെന്ന് പറയുകയും ചെയ്തു, എനിക്ക് സത്യത്തിൽ ഒന്നും മനസിലായില്ല, എന്തുകൊണ്ടാണ് ‘അമ്മ കരഞ്ഞു കൊണ്ട് വിളിച്ചതെന്ന്. ‘അമ്മ ഒരിക്കലും കരയത്തില്ല, സിനിമ ഇഷ്ട്ടപെട്ടിട്ടുണ്ടെങ്കിൽ ഇഷ്ട്ടപെട്ടിട്ടുണ്ടെന്ന് പറയും. അപ്പോൾ ഒന്നും മനസിലായില്ലെങ്കിൽ എന്റെ സിനിമ കൊള്ളാമെന്ന് എനിക്ക് തന്നെ ചിന്ത ഉണ്ടായി
അമ്മയുടെ ഇമോഷണൽ കണ്ടപ്പോൾ എനിക്ക് മനസിലായി ബോഡി ഗാർഡ് എന്ന സിനിമ എനിക്ക് ഞാൻ ചെയ്യ്ത ഗുണം കിട്ടിയെന്ന്, ഒരുപാട് ഹാർഡ് വർക്ക് ചെയ്യ്ത ചിത്രമായിരുന്നു ബോഡി ഗാർഡ്, ആ ഹാർഡ് വർക്കിന്റെ ഗുണം എനിക്ക് കിട്ടുകയും ചെയ്യ്തു, ആ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല നയൻ താര
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…