ഒന്നാം വിവാഹവാർഷികത്തിന്റെ നിറവിലാണ് നയൻതാരയും വിഘ്നേഷും. സൂഹൃത്തുക്കളും ബന്ധുക്കളും ആരാധകരുമായി നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. എന്നാൽ വാർഷികത്തിന് വളരെ വേറിട്ടൊരു സർപ്രൈസ് ആണ് വിഘ്നേഷ് പ്രിയതമയ്ക്കായി ഒരുക്കിയത്.
ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ മാത്രമേ പങ്കെടുത്ത ചടങ്ങിൽ ഇരുവരും ഒന്നിച്ച സിനിമകളിലെ മനോഹരമായ ഗാനങ്ങൾ ഫ്ലൂട്ടിൽ വായിച്ച് ഒരു കലാകാരൻ എത്തിയിരുന്നു. ഏറെ സന്തോഷ കണ്ണീരോടെയാണ് നയൻതാര ഈ സർപ്രൈസ് ഏറ്റുവാങ്ങിയിരിക്കുന്നത്. വളരെ സിംപിൾ ഡ്രസ്സിലായിരുന്നു നയൻതാരയും വിഘ്നേഷും വിവാഹവാർഷികത്തിൽ പങ്കെടുത്തത്.
വിഘ്നേഷ് ശിവൻ തന്റെ ഇൻസ്റ്റഗ്രമിൽ കുറിച്ചത് ഇങ്ങനെയാണ് ‘ഞങ്ങളുടെ ലളിതവും എന്നാൽ സവിശേഷവുമായ നിമിഷങ്ങൾ. ഇത് ഞങ്ങളുടെ ഒന്നാം വാർഷികം വളരെ അടുപ്പമുള്ള ആഘോഷമായിരുന്നു, പ്രിയപ്പെട്ടവർക്കൊപ്പം.. 12 വയസ്സ് മുതലുള്ള എന്റെ ഉറ്റ സുഹൃത്തിന് നന്ദി! നവീൻ! ഞാൻ നിന്നോടൊപ്പം വളർന്നു! നിങ്ങളോടൊപ്പം ഒരേ വേദിയിൽ ഡ്രംസ് വായിക്കുന്നു, എന്റെ ജീവിതത്തിലെ നിരവധി ഘട്ടങ്ങളിലും നിങ്ങളുടെ കഴിവ് കണ്ടു! എന്നാൽ ഈ ഘട്ടം എല്ലാവരുടെയും ഏറ്റവും അവിസ്മരണീയവും സവിശേഷവുമാണ്! നിങ്ങളെ സ്നേഹിക്കുകയും ഞങ്ങളെ അനുഗ്രഹീതരാക്കിയതിന് നന്ദി. നവീൻ, നിങ്ങളാണ് ഇതിഹാസം! പിന്നെ നീ എന്റെ സുഹൃത്ത് എന്നത് എനിക്ക് എന്നും ഒരു ബഹുമതിയാണ് മച്ചാൻ.. നിന്നെ സ്നേഹിക്കുന്നു & വന്നതിന് നന്ദി ‘- വിഘ്നേഷ് കുറിക്കുന്നു. വിഡിയോയും പങ്കുവയ്ക്കുന്നു.’
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…