നയൻതാരയും വിഘ്‌നേഷും വിവാഹത്തിനുള്ള തയ്യാറെടുപ്പിൽ, ക്ഷേത്ര ദർശനം തുടരുന്നു

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികൾ ആണ് നയൻതാരയും വിഘ്‌നേഷും. കഴിഞ്ഞ രണ്ട് ആഴ്ചകളോളമായി സോഷ്യല്‍ മീഡിയയല്‍ നയന്‍താരയുടെയും കാമുകന്‍ വിഘ്‌നേശ് ശിവയുടെയും ക്ഷേത്ര ദര്‍ശനങ്ങളുടെ ചിത്രങ്ങള്‍ പാറിപ്പറന്നു നടക്കുകയാണ്. കന്യാകുമാരി മുതല്‍ തുടങ്ങുന്നു ഇരുവരുടെയും ക്ഷേത്ര ദര്‍ശനം. ഇപ്പോഴിതാ വീണ്ടും കുറേ ഏറെ ചിത്രങ്ങള്‍ പുറത്തുവന്നിരിയ്ക്കുകയാണ്. തിരിച്ചന്തൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കന്യാകുമാരിയിലെ ഭഗവതി അമ്മന്‍ ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം ഇങ്ങനെ പോവുന്നു ഇരുവരും പോയിക്കൊണ്ടിരിയ്ക്കുന്ന ക്ഷേത്രങ്ങള്‍. അധികം വൈകാതെ നയന്‍താരയ്ക്കും വിഘ്‌നേശിനും വിവാഹം ഉണ്ടാവുമെന്നും, അതിനുള്ള മുന്നൊരുക്കമാണ് ഈ ക്ഷേത്ര ദര്‍ശനങ്ങള്‍ എന്നാണ് താര ജോഡികൾ പറഞ്ഞത്.

നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേശ് ശിവയും പ്രണയത്തിലായത്. ധനുഷ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് വിഘ്‌നേശ് ശിവയാണ്. നയന്‍താര.ും വിജയ് സേതുപതിയും താരജോഡികളായി എത്തിയ ചിത്രം വന്‍ വിജയവുമായി. അതിനൊപ്പം

നയന്‍താരയുടെയും വിഘ്‌നേശിന്റെയും പ്രണയവും ശക്തിപ്പെട്ടു.സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം അഭിനയിച്ച ദര്‍ബാര്‍ ആണ് റിലീസിങിനൊരുങ്ങുന്ന നയന്‍താര ചിത്രം. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിലാണ് നിലവില്‍ നടി അഭിനയിക്കുന്ന്. വിഘ്‌നേശ് സംവിധാനം ചെയ്യുന്ന നെട്രികണ്ണനാണ് മറ്റൊരു ചിത്രം.

നയൻതാരയുടെ ജന്മദിനം വിഘ്‌നേഷും നയനും ന്യൂയോർക്കിൽ ഒരുമിച്ച് അക്ഷോശിച്ചതിന്റെ ചിത്രങ്ങൾ വളരെ വൈറൽ ആയിരുന്നു, പിന്നീട് ഇവർ അമേരിക്കയിൽ അവധി ആഘോഷിക്കുകയിരുന്നു, ആരാധകർ ഏറെ പ്രതീക്ഷിച്ചിരിക്കുന്ന വിവാഹമാണ് ഈ താര ജോഡികളുടേത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago