Teaser: ‘എന്തുകൊണ്ട് നയന്‍താര’? വിഘ്‌നേഷിന് പറയാനുള്ളതെല്ലാം നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിലില്‍

നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയകഥയും സ്വപ്നതുല്യമായ വിവാഹവും വിവരിക്കുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ ഇതാ. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് ദ റൗഡി പിക്ചേഴ്സ് നിര്‍മ്മിക്കുന്ന നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍ എന്നാണ് വിവാഹ വീഡിയോയുടെ പേര്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നയന്‍താര തുറന്നു പറയുന്നത് ഇപ്പോള്‍ പുറത്തുവിട്ട ടീസറില്‍ കാണാം.

ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താര-വിഘ്‌നേഷ് വിവാഹം. വിവാഹ വിഡിയോയായി മാത്രമല്ല ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. നയന്‍താരയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും വിഘ്‌നേഷുമൊത്തുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്നുണ്ട്. ഈ രണ്ട് പേര്‍ എങ്ങനെ പരസ്പരം കണ്ടുമുട്ടി, എങ്ങനെ പരസ്പരം സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു, എന്നിവയെല്ലാം കാണിക്കുന്നു.

വീഡിയോയ്ക്കിടെ വിഘ്‌നേഷ് ശിവനോട് ‘എന്തുകൊണ്ട് നയന്‍താര’ എന്ന ചോദ്യത്തിന് മറുപടിയായി, ”ആഞ്ജലീന ജോളിയും ചോദിച്ചു, പക്ഷേ അവള്‍ തെന്നിന്ത്യയില്‍ നിന്നുള്ള ആളല്ല, അതിനാല്‍ നയന്‍താര”. തുടര്‍ന്ന് നടി പറയുന്നു, ‘നയന്‍താരയേക്കാള്‍ കൂടുതല്‍, അവള്‍ ഒരു അത്ഭുതകരമായ മനുഷ്യനാണെന്നും വിഘ്‌നേഷ് പറയുന്നുണ്ട്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വീഡിയോ ഉടന്‍ എത്തുമെന്ന് നെറ്റ്ഫ്‌ളിക്‌സ് പറയുന്നു.

Gargi

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

12 seconds ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

41 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago