സ്ലൈസിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം നയൻതാര. നയൻതാര ഭാഗമാകുന്ന ആദ്യ ക്യാമ്പയിൻ ‘റാസ് ഐസ കി ബസ് ന ചലേഗ’ ആരംഭിച്ചു. യഥാർത്ഥ മാമ്പഴ ആസ്വാദനത്തിന്റെ സാരാംശം പറയുന്ന പരസ്യത്തിലൂടെയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
ഒരു ബ്രാൻഡ് എന്ന നിലയിൽ, ഏറ്റവും ആധികാരികമായ മാമ്പഴാനുഭവം നൽകുന്നതിന് സമർപ്പിതമായ സ്ലൈസിന് ഇന്ത്യൻ വിപണിയിൽ വലിയ ബഹുമാനമുണ്ടെന്ന് കാമ്പെയ്നിനെക്കുറിച്ച് സംസാരിച്ച പെപ്സികോ ഇന്ത്യയുടെ സ്ലൈസ് ആൻഡ് ട്രോപ്പിക്കാന അസോസിയേറ്റ് ഡയറക്ടർ അനൂജ് ഗോയൽ പറഞ്ഞു. തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം വഹിക്കുന്ന ബ്രാൻഡായ സ്ലൈസുമായി പങ്കാളിയാകുന്നതിൽ താൻ തികച്ചും ത്രില്ലിലാണെന്ന് നയൻതാര പറഞ്ഞു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…