നയൻ‌താര ഗര്‍ഭിണി, മാത്രമല്ല ഒരു കുഞ്ഞിനെ ദത്തെടുക്കുവാൻ കൂടി തയ്യാറാകുന്നു !! വിഘ്‌നേഷിന്റെ പോസ്റ്റിനുള്ള ആരാധകരുടെ കമ്മെന്റുകൾ

തെന്നിന്ത്യന്‍ സിനിമാലോകത്ത് നയന്‍താര ഉണ്ടാക്കി എടുത്ത താരമൂല്യം മറ്റൊരു നടിമാരും സ്വന്തമാക്കിയിട്ടില്ലെന്ന് വേണം പറയാന്‍. ലേഡീ സൂപ്പര്‍സ്റ്റാര്‍ പട്ടം പേരിനൊപ്പം സ്വന്തമാക്കി സിനിമകളില്‍ തിളങ്ങി നില്‍ക്കുകയാണ് നയന്‍സ്. നടിയുടെ സിനിമാ ജീവിതത്തിനൊപ്പം കുടുംബവിശേഷങ്ങള്‍ അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

നടനും സംവിധായകനുമായ വിഘ്‌നേശ് ശിവനുമായിട്ടുള്ള പ്രണയം പുറത്ത് അറിഞ്ഞതോടെ ഇരുവരെയും കുറിച്ച്‌ ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ചു. വിവാഹം ഉടനുണ്ടാവുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ വിവാഹത്തെ കുറിച്ച്‌ വ്യക്തതയില്ല. എന്നാല്‍ മാതൃദിനത്തില്‍ വിഘ്‌നേശ് പങ്കുവെച്ച ചിത്രങ്ങളും അതിന് കൊടുത്ത ക്യാപ്ഷനും ഏറ്റുപിടിച്ചിരിക്കുകയാണ് ആരാധകര്‍.

ഒരു കുഞ്ഞിനെ കൈയിൽ പിടിച്ചിരിക്കുന്ന നയൻതാരയുടെ ചിത്രമാണ് വിഘ്‌നേശ് പങ്കു വെച്ചിരിക്കുന്നത്, എന്റെ ഭാവി മക്കളുടെ അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ അമ്മയ്ക്ക് മാതൃദിനാശംസകള്‍’ എന്നാണ് നയന്‍താരയുടെ ഫോട്ടോക്കൊപ്പം വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് കണ്ടതിന് ശേഷം ഇവരുടെ കല്യാണം ഉടനെയുണ്ടാകും എന്ന് ഊഹിക്കുകയാണ് ആരാധകര്‍. നയന്‍താര ഗര്‍ഭിണി ആയോ എന്നും ഇവര്‍ കുഞ്ഞിനെ ദത്തെടുത്തോ എന്നുമൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്. നയന്‍താരയുടെ അമ്മയ്ക്കും വിഘ്‌നേഷ് മാതൃദിനാശംസകള്‍ നേരുന്നുണ്ട്.

അമ്മക്കൊപ്പം നയന്‍താരയുടെ ചെറുപ്പത്തിലുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മാതൃദിനാശംസകള്‍ മിസിസ് കുര്യന്‍. ഇത്രയും സുന്ദരിയായ ഒരു മകളെ വളര്‍ത്തിയതിലൂടെ വളരെ നല്ലൊരു കാര്യമാണ് നിങ്ങള്‍ ചെയ്തത്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ലവ് യൂ അമ്മൂ..’ എന്നും വിഘ്‌നേഷ് കുറിച്ചിട്ടുണ്ട്.

Rahul

Recent Posts

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

22 mins ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

43 mins ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

50 mins ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

59 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

1 hour ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

1 hour ago