Film News

നയൻസിന്റെ കരിയറിനെ തന്നെ ഇല്ലാതാക്കാൻ കഴിയുന്ന വിമർശനങ്ങളായിരുന്നു പലപ്പോഴും താരം നേരിട്ടത്

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടിമാരിൽ ഒരാളാണ് നയൻതാര. നായകൻ ഇല്ലാതെ പോലും സിനിമ ചെയ്തു വിജയിപ്പിക്കാൻ കഴിയുമെന്ന് പലപ്പോഴും തെളിയിച്ച നയൻതാര താൻ ആവശ്യപ്പെടുന്ന പ്രതിഫലം നൽകി അഭിനയിപ്പിക്കാൻ നിർമ്മാതാക്കളും ഒരുക്കമായിരുന്നു. എന്നാൽ കരിയറിൽ വലിയ വിജയം കൈവരിക്കാൻ നയൻതാരയ്ക്ക് കഴിഞ്ഞു എങ്കിലും നയന്താര പിന്നിട്ട് വന്ന വഴികൾ അത്രയും അത്ര മനോഹരമായിരുന്നില്ല. കരിയർ തന്നെ ഇല്ലാതാക്കാൻ കഴിയുന്ന തരത്തിൽ ഉള്ള പല ഗോസിപ്പുകളും വിമർശനങ്ങളും നയൻതാരയ്ക്ക് എതിരെ പലപ്പോഴും വന്നിട്ടുണ്ട്.

നടൻ സിമ്പുവുമായിട്ടുള്ള പ്രണയം വലിയ രീതിയിൽ തന്നെ ചർച്ച ആയിരുന്നു. അതിനു ശേഷമാണ് പ്രഭുദേവയുമായുള്ള പ്രണയവും വിവാദങ്ങളുമെല്ലാം. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു നയൻതാരയ്ക്ക് പ്രഭുദേവയുമായുണ്ടായിരുന്നത്. ഇവരുടെ ബന്ധത്തെ എതിർത്ത് കൊണ്ട് പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നതും വലിയ വിവാദമായിരുന്നു. അപ്പോഴും ഒന്നിച്ച് നിന്ന നയൻതാരയും പ്രഭുദേവയും ശേഷം പാതിവഴിയിൽ പിരിഞ്ഞതും പല തരത്തിലുള്ള ഗോസിപ്പുകൾക്ക് കാരണമായി. ശേഷമാണ് വിഘ്‌നേശ് ശിവനുമായുള്ള താരത്തിന്റെ പ്രണയ വാർത്ത പുറത്ത് വന്നത്.

തന്നെക്കാൾ പ്രായം കുറഞ്ഞ ആളുമായുള്ള നയൻതാരയുടെ പ്രണയം വീണ്ടും വിമര്ശനങ്ങൾക് കാരണമായി. ഇരുവരും വിവാഹിതരായതിന് ശേഷം സറോഗസി വഴി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതും വലിയ രീതിയിൽ വാർത്ത ആകുകയും ഇരുവർക്കുമെതിരെ വിമർശനങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്തു. എന്നാൽ അതിനെ എല്ലാം വളരെ ലാഘവത്തോടെ നേരിട്ടത് തന്നെയാണ് നയൻതാരയ്ക്ക് തന്റെ ജീവിതത്തിൽ വിജയിക്കാൻ കഴിഞ്ഞതിന്റെ കാരണം. വിമർശനങ്ങളെ എല്ലാം ഇമോഷണൽ ആയി നേരിട്ടിരുന്നു എങ്കിൽ ഒരു പക്ഷെ നയൻതാരയ്ക്ക് തന്റെ ജീവിതത്തിൽ വിജയം നേടാൻ കഴിയുമായിരുന്നില്ല. ഇന്ന് അഭിനയ ജീവിതത്തിലും കുടുംബ ജീവിതത്തിലും ഒരു പോലെ വിജയിച്ച താരമായി നയൻതാര മുന്നേറുകയാണ്.

 

 

 

 

 

Devika Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

9 hours ago