ഭക്തിമാര്‍ഗത്തില്‍ നയന്‍സ്!! മകന്റെ കൈപിടിച്ച് ക്ഷേത്രദര്‍ശനം നടത്തി താരം

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. മക്കളായ ഉയിരിനും ഉലഗത്തിനുമൊപ്പം ജീവിതം ശരിയ്ക്കും ആഘോഷമാക്കുകയാണ് നയന്‍സും വിഘ്‌നേഷ് ശിവനും. കഴിഞ്ഞ യാഴ്ചയായിരുന്നു ഉയിരിന്റെയും ഉലഗത്തിന്റെയും ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. മലേഷ്യയിലായിരുന്നു താരപുത്രന്മാരുടെ ഗംഭീര പിറന്നാള്‍ ആഘോഷം നടന്നത്. പിറന്നാള്‍ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.

മലേഷ്യല്‍ അവധികാലം ആഘോഷിക്കുകയാണ് താരങ്ങള്‍. ഇപ്പോഴിതാ നയന്‍താരയുടെയും മകന്റെയും ചിത്രമാണ് ശ്രദ്ധേയമാകുന്നത്. നയന്‍സിന്റെയും മകന്റെയും ക്ഷേത്രദര്‍ശനത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. താരത്തിനൊപ്പം ഉയിരാണോ ഉലഗമാണോ കൂടെയുള്ളതെന്ന് വ്യക്തമല്ല. മകന്റെ കൈ പിടിച്ച് നടക്കുകയാണ് താരം. ഇരുവരും ഒരുപോലത്തെ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. താരം തന്നെ ഈ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.

അടുത്തിടെ താരം ഓണ്‍ലൈന്‍ ബിസിനസിലേക്കും ചുവടുവച്ചിരുന്നു. ‘നയന്‍ സ്‌കിന്‍’ എന്ന സ്‌കിന്‍ കെയര്‍ ബ്രാന്‍ഡും താരം ഇറക്കിയിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ വില്‍പനയും തുടങ്ങിയിട്ടുണ്ട്. അതേസമയം, താരത്തിന്റെ ബ്രാന്‍ഡിനെതിരെ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്. വിലകൂടുതലാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്.

Anu

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

1 hour ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

2 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

2 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

6 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

8 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

10 hours ago