രണ്ടു പടത്തിന് അഡ്വാൻസ് വാങ്ങിച്ച നസ്രിയ അത് തിരികെ കൊടുത്തു സ്വന്തം തീരുമാനത്തിൽ ഉറച്ച് നിന്ന്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും പ്രണയിച്ച് വിവാഹിതർ ആയവരാണ്. ബാംഗ്ളൂർ ഡെയ്‌സ് ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. ചിത്രം പുറത്തിറങ്ങി അധികം വൈകാതെ തന്നെ ഇരുവരുടെയും വിവാഹനിശ്ചയ വാർത്ത പുറത്ത് വന്നിരുന്നു. വൈകാതെ ഇരുവരും വിവാഹിതർ ആകുകയും ചെയ്തു. ഇന്ന് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച് വരുകയാണ് ഇരുവരും. വിവാഹ ശേഷവും മറ്റു നായികമാരെ പോലെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയല്ല നസ്രിയ. മറിച്ച് ഇന്നും സിനിമകളിൽ സജീവമായ താരം സെലെക്ടറീവ് ആയാണ് സിനിമകളിൽ അഭിനയിക്കുന്നത്.

ഇപ്പോഴിത ഇവരെ കുറിച്ച് തമിഴ് നടൻ ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആണ് നസ്രിയ ഫഹദുമായി പ്രണയത്തിൽ ആകുന്നത്. ആ സമയത്ത് നസ്രിയ തമിഴിലും തിളങ്ങി നിൽക്കുന്ന സമയം ആയിരുന്നു. എന്നാൽ വിവാഹം ആയപ്പോഴേക്കും നസ്രിയ രണ്ടു സിനിമകൾക്ക് വേണ്ടി വാങ്ങിയ അഡ്വാൻസ് തിരികെ കൊടുത്തു. അവസരങ്ങൾ ഒരിക്കലും നമ്മളെ കാത്ത് നിൽക്കില്ല എന്നും ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ ഈ തീരുമാനം എന്നും പലരും ചോദിച്ചിട്ടും നസ്രിയ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ച് നിന്ന്. അങ്ങനെ ആണ് ഫഹദുമായി താരം വിവാഹം കഴിക്കുന്നത്.

അത് മാത്രമല്ല, ഒരിക്കൽ ഷൂട്ടിങ് കഴിഞ്ഞു വന്ന ഫഹദ് ബാത്റൂമിൽ കയറി ദേക്ഷ്യപ്പെടുന്നു. ഒരു മൂന്നു നാല് തവണ ദേക്ഷ്യപ്പെട്ട ഫഹദ് പിന്നെ ബെഡ്‌റൂമിൽ വന്നു ദേക്ഷ്യപ്പെടുന്നത് കേട്ട് നസ്രിയ ചോദിച്ചു എന്താണ് നിങ്ങളുട പ്രശ്നം എന്ന്. കഥാപാത്രം ആഴത്തിൽ ഉള്ളിൽ കയറിയെന്നാണ് ഫഹദ് നസ്രിയയ്ക് നൽകിയ മറുപടി. ഒരു അഞ്ചാറു ദിവസം ഫഹദ് ഇത് ആവർത്തിച്ചപ്പോൾ സഹി കേട്ട നസ്രിയ ഇനിയും നിങ്ങൾ ഇത് തുടർന്നാൽ ഞാൻ നിങ്ങളെ വല്ല മനോരോഗ വിദക്തനെയും കാണിക്കും, എന്നിട്ട് മാധ്യമങ്ങൾക് മുന്നിൽ ഇത് തുറന്നു പറയുമെന്നും നസ്രിയ പറഞ്ഞു എന്ന് ഇദ്ദേഹം ചിരിച്ച് കൊണ്ട് പറഞ്ഞു.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago