ദുല്‍ഖറിന്റെ അമാലിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിയും നസ്രിയയും

ദുല്ഖറിന്റെ ഭാര്യ അമലിന്റെ പിറന്നാൾ ആണ് ഇന്ന്, അമാലിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിയും നസ്രിയയും. ജന്മദിനാശംസകള്‍ അമാല്‍ എന്നാണ് പൃഥ്വി കുറിച്ചത്. ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകള്‍. ഞാന്‍ നിന്നെ സ്നേഹിക്കുന്നു അമാ എന്ന് നസ്രിയയും കുറിച്ചു.
ജന്മദിനാശംസകള്‍ അമാല്‍ എന്നാണ് പൃഥ്വി കുറിച്ചത്. ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകള്‍. ഞാന്‍ നിന്നെ സ്നേഹിക്കുന്നു അമാ എന്ന് നസ്രിയയും കുറിച്ചു.വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുല്‍ഖര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ദുല്‍ഖറിന്റെ സിനിമയിലെ സൗഹൃദങ്ങള്‍ അമാലും നിലനിര്‍ത്തുന്നുണ്ട്. നസ്രിയയാണ് അമാലിന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍.

ദുല്‍ഖറിന്റെ കുടുംബവുമായി ഏറരെ അടുപ്പമുണ്ട് നസ്രിയ നസീമിന്. ഇവള്‍ മിക്കപ്പോഴും എന്റെ വീട്ടിലുണ്ടാവുമെന്നും അവിടുന്ന് അങ്ങനെ മാറുന്നത് കണ്ടിട്ടില്ലെന്നുമായിരുന്നു മുന്‍പ് മമ്മൂട്ടി പറഞ്ഞത്. ദുല്‍ഖറും അമാലും മകള്‍ മറിയവുമായി അടുത്ത ബന്ധമാണ് നസ്രിയയ്ക്കുള്ളത്. ഇവരെക്കുറിച്ച്‌ വാചാലയായി മിക്കപ്പോഴും താരമെത്താറുമുണ്ട്.
ആര്‍ക്കിടെക്‌ട് കൂടിയായ അമാലാണ് ഫഹദ് ഫാസിലിന്റേയും നസ്രിയയുടേയും വീട് ഡിസൈന്‍ ചെയ്തത്. ഇടയ്ക്ക് ഷോപ്പിംഗിനും മറ്റുമായി ഇരുവരും ഒത്തുകൂടാറുണ്ട്. കോളേജില്‍ ദുല്‍ഖറിന്റെ ജൂനിയറായിരുന്നു അമാല്‍.  2017 മേയ് 5ന് ദുല്‍ഖറിനും അമാലിനും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന് ഇവര്‍ പേരിട്ടിരിക്കുന്നത്.

അടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തും അമാല്‍ താരമായി. ഫഹദ് നസ്രിയ താരദമ്ബതികളുടെ ഫ്‌ളാറ്റിന് ഇന്റീരിയര്‍ ഡിസൈനിങ്ങ് ചെയ്ത് നല്‍കിയത് അമാലായിരുന്നു. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. വരയ്ക്കാന്‍ ഏറെ ഇഷ്ടമുള്ള അമാല്‍ ഒരിക്കല്‍ ദുല്‍ഖറിന്റെ ചിത്രം വരച്ചത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

7 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

7 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

7 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

8 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

20 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

20 hours ago