പ്രിയനായിക നസ്രിയ നസീമിന് പിറന്നാൾ ആശംസകളുമായി നടി മേഘ്ന രാജ്. ഇൻസ്റ്റഗ്രാമിലൂടെയാണ് മേഘ്ന ആശംസകൾ അറിയിച്ചത്. ഒപ്പം നസ്രിയയുടെ ഒരു രസകരമായ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. മേഘ്നയുടെ മകൻ റയാനോപ്പം ചേർന്ന് നസ്രിയ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. അന്ന് പിറന്നാൾ ദിനത്തിൽ മേഘ്നാ രാജിനെ കാണാനെത്തിയതായിരുന്നു നസ്രിയ.
‘ പ്രിയപ്പെട്ട നസ്രിയയ്ക്ക് പിറന്നാൾ ആശംസകൾ. നിങ്ങൾ രണ്ട് പേരുടെയും ഡാൻസ് കാരണം വീടിന്റെ മേൽക്കൂര താഴേയ്ക്ക് വീഴുമെന്ന അവസ്ഥയിലാണ്.’ എന്നാണ് മേഘ്ന പങ്കുവെച്ച കുറിപ്പ്. 2013 ൽ റിലീസ് ചെയ്ത മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് നസ്രിയയും മേഘ്നയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തിൽ നസ്രിയയുടെ അമ്മയുടെ വേഷമാണ് മേഘ്ന അവതരിപ്പിച്ചത്. ചിത്രത്തിന് ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…