അല്ലാഹുവിനെയും റസൂലിന്റെ വചനങ്ങളെയും മറന്നു ജീവിക്കുന്ന നീയും ഒരു ദിവസം അല്ലാഹുവിനെ വിളിച്ച് കരയേണ്ടി വരരുത്!

മലയാളികളുടെ സ്വന്തം ക്യൂട്ട്ന നായികയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.യുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച “നേരം” എന്ന സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി. അതിനു ശേഷം നിരവധി ഹിറ്റ് ചിത്രങ്ങളിൽ ആണ് താരം നായികയായി അഭിനയിച്ചത്. സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് താരം വിവാഹിതയാകുന്നത്. വിവാഹശേഷം അധികം സിനമകൾ ചെയ്യുന്നില്ല എങ്കിലും വിവാഹശേഷവും താരം തിരിച്ച് വരവ് നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Nazriya

അത്തരത്തിൽ താരം തന്റെ വളർത്തുനായായ ഓറിയോ യുമായുള്ള ചിത്രങ്ങളും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെയും താരം ഓറിയോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ഈ ചിത്രങ്ങൾക്കെതിരെ ഇപ്പോൾ രൂക്ഷ വിമർശനമാണ് നടക്കുന്നത്. ഒരു വിഭാഗം ആളുകൾ ആണ് ചിത്രങ്ങൾക്ക് വിമർശനവുമായി എത്തിയിരിക്കുന്നത്. എന്നാൽ ഇതൊനോട് ഇത് വരെ നസ്രിയ പ്രതികരിച്ചിട്ടില്ല.

Nazriya

നായ ഹറാം ആണെന്നും, നായയെ തൊട്ടാൽ ഏഴു തവണ കുളിക്കണം എന്നും ആദ്യ ആറു തവണ സാദാരണ വെള്ളം കൊണ്ടും ഏഴാമത്തെ തവണ മണ്ണ് കൊണ്ടുമാണ് കുളിക്കേണ്ടത് എന്നുമൊക്കെയാണ് കമെന്റുകളിൽ പറയുന്നത്. നായയുടെ ദേഹത്ത് നിന്നും ഒരു പ്രത്യേക സെൽ മനുഷ്യരുടെ ദേഹത്തേക്ക് പകരുമെന്നും അതിനെ നശിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും എന്നാണു ഒരു കമെന്റ്. എന്നാൽ ഏഴു തവണ ഒന്നും കിളിച്ചില്ലങ്കിലും ഒറ്റ തവണ കുളിച്ചാൽ മതിയെന്നും അത് മണ്ണ്ഒ ഴിച്ച വെള്ളം കൊണ്ട് വേണമെന്നുമാണ് മറ്റൊരു കമെന്റ്. ഏതായാലും നസ്രിയയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചെറിയ രീതിയിൽ വിവാദം ആയിരിക്കുകയാണ്.

Sreekumar

Recent Posts

സാമന്തയെ ജയിലിൽ  ആക്കണമെന്ന് ഡോക്ടർ; താൻ ആർക്കും ദ്രോഹം ചെയ്യ്തിട്ടില്ലന്ന് നടി

വൈറൽ  ഇൻഫെക്ഷൻ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത യുടെ   പോസ്റ്റ് സോഷ്യൽ മീഡിയയിൽ …

1 hour ago

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

3 hours ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

4 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

6 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

7 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

8 hours ago