മകന് വിശന്ന് ഇരിക്കുവല്ലേയെന്ന് വിചാരിച്ച് ബര്‍ഗറുമായെത്തിയ ഗൗരിഖാനെ തടഞ്ഞ് എൻ സിബി

ഈ കഴിഞ്ഞ ദിവസം ആഡംബരക്കപ്പലില്‍ നടന്ന ലഹരിമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാന് ഭക്ഷണങ്ങളുമായി അമ്മ ഗൗരി ഖാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിൽ എത്തിയിരുന്നു.കുറെ മക്‌ഡൊണാള്‍ഡ് ബര്‍ഗറിന്റെ പായ്ക്കറ്റുകളുമായിയാണ്  ഗൗരി ഖാന്‍ ഓഫീസിലേക്ക് വന്നത്.പക്ഷെ എന്നാൽ വളരെ ശക്തമായ സുരക്ഷാ കാരണങ്ങൾ കൊണ്ട് എൻ.സി.ബി ഉദ്യോഗസ്ഥര്‍ ആര്യൻഖാ കാണുവാൻ അനുമതി നൽകിയില്ല.അതെ പോലെ തന്നെ ഗൗരി ഖാന്‍  കൊണ്ട് വന്ന ഭക്ഷണവുംആര്യന് നല്‍കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

shahrukh khans-aryan khan3

അതെ പോലെ തന്നെ ആര്യന്റെ കൂടെ തന്നെ അറസ്റ്റിലായ മറ്റു പ്രതികള്‍ക്കും വീട്ടിൽ നിന്ന് കൊണ്ട് വരുന്ന ഭക്ഷണം നൽകുവാൻ അനുവാദം നൽകിയിരുന്നില്ല.ഏറ്റവും മികച്ച ആഡംബര ഭക്ഷണങ്ങൾ കഴിച്ചു കൊണ്ടിരുന്ന ആര്യന്‍ ഖാനും കൂട്ടാളികൾക്കും റോഡ് സൈഡിലെ തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണമാണ് ഉദ്യോഗസ്ഥര്‍ കൊടുത്തത്. വളരെ പ്രധാനമായും  എന്‍.സി.ബി ഉദ്യോഗസ്ഥര്‍ നൽകിയത് പുരി-ഭാജി, ദാല്‍-ചവല്‍, സബ്സി പറാത്ത തുടങ്ങിയ നോർമൽ ഭക്ഷണ ങ്ങളും ഏറ്റവും അടുത്ത ഹോട്ടലിൽ നിന്നും ബിരിയാണി, പുലാവ് ഉദ്യോഗസ്ഥര്‍ നൽകിയത്.ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ ആയതിന് ശേഷം ആര്യന്റെയും കൂട്ടുകാരുടെയും ജീവിതശൈലിയ്ക്ക് മാറ്റം ഉണ്ടായതായിയാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

aryankhan arrest

നിലവിൽ ഏറ്റവും വില കൂടിയ വസ്ത്രങ്ങൾ മാത്രം ധരിച്ചവർ ഈ കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കൊണ്ട് ഒരേ വസ്ത്രമാണ് ധരിക്കുന്നത്.അതെ പോലെ തന്നെ ഈ കഴിഞ്ഞ ദിവസം മകനെ ഒരു നോക്ക് കാണുവാൻ പിതാവ് ഷാരൂഖ് ഖാന്‍ അവിടേക്ക് എത്തിയിരുന്നു.ഷാരൂഖ് ഖാനെ കണ്ടപ്പോൾ തന്നെ ആര്യൻ കരഞ്ഞതായി എന്‍.സി.ബി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു.എന്‍.സി.ബി ആര്യന്‍  ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത് ഞായറാഴ്ചയായിരുന്നു.രഹസ്യ റിപ്പോർട്ടിനെ തുടർന്ന് മുംബൈ തുറമുഖത്ത് നിന്നും ഗോവ തുറമുഖത്തിലേക്ക് പോയ കോര്‍ഡിലിയ എന്ന കപ്പൽ കേന്ദ്രികരിച്ചാണ് ലഹരിവേട്ട നടന്നത്.

 

Rahul

Recent Posts

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

4 mins ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

1 hour ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

4 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

5 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

6 hours ago