ആ ചുംബന രംഗം ചെയ്ത അന്ന് രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല

ബോളിവുഡിൽ ഏറെ ആരാധകർ ഉള്ള താരമാണ് നീന ഗുപ്ത. നിരവധി സിനിമകളിലും സീരിയലുകളിലുമാണ് താരം ഇതൊനൊടകം അഭിനയിച്ചത്. അഭിനയിച്ച സിനിമകളിലും സീരിയലുകളിലും എല്ലാം താരം ശ്രദ്ധ നേടുകയായിരുന്നു. പൊതുവെ സിനിമയിൽ കണ്ടു വരുന്ന ഒരു രീതി എന്താണെന്ന് വെച്ചാൽ ചെറുപ്പത്തിൽ നടിമാർക്ക് ഉള്ള മാർക്കറ്റും അവസരങ്ങളും ഒന്നും മധ്യവയസ് ആയി കഴിഞ്ഞാൽ താരങ്ങൾക് ലഭിക്കാറില്ല എന്നതാണ്. പല നടികളും ഈ കാരണത്താൽ ഫീൽഡ് ഔട്ട് ആയി പോയിട്ടുണ്ട്. എന്നാൽ മദ്യ വയസ്സ് കഴിഞ്ഞിട്ടും ഇത്തരത്തിൽ മികച്ച കഥാപാത്രങ്ങളുമായി ഫീൽഡിൽ നിൽക്കുന്ന നടികൾ വളരെ കുറവാണ് എന്ന് തന്നെ പറയാം. അത്തരത്തിൽ ഒരു നടിയാണ് നീന ഗുപ്‌ത. മികച്ച കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ചെറുപ്പകാലത്ത് തനിക്ക് ലഭിച്ച കഥാപാത്രങ്ങളേക്കാൾ ശക്തവും പ്രാധാന്യവുമുള്ള കഥാപാത്രങ്ങൾ ആണ് താരത്തിന് ഈ പ്രായത്തിലും ലഭിക്കുന്നത്. എന്നാൽ ഇപ്പോഴിത തന്റെ ചെറുപ്പകാലത്ത് ഒരു സീരിയലിനു വേണ്ടി താൻ ചെയ്ത ഒരു ചുംബന രംഗത്തെ കുറിച്ചാണ് നീന ഇപ്പോൾ ഓർമ്മകൾ പങ്കുവെക്കുന്നത്. നടൻ ദിലീപ് ധവാന്റെ നായികയായി താൻ ദിലംഗി എന്ന ഒരു സീരിയൽ ചെയ്തിരുന്നു. തന്റെ ആദ്യത്തെ സീരിയൽ ആയിരുന്നു അത്. അതിൽ ഒരു ചുംബന രംഗം ഉണ്ടായിരുന്നു. നാളെ ആ രംഗമാണ് ഷൂട്ട് ചെയ്യുന്നത് എന്ന് കേട്ടപ്പോൾ മുതൽ എനിക്ക് എന്തോ അസ്വസ്ഥതആയിരുന്നു . അന്ന് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ദിലീപ് തന്റെ നല്ല സുഹൃത്തുക്കളിൽ ഒരാൾ ആയിരുന്നു. അദ്ദേഹവുമായി ഈ രംഗം എങ്ങനെ ചെയ്യുമെന്ന ഒരു ടെൻഷൻ എനിക്ക് ഉണ്ടായിരുന്നു.

അദ്ദേഹം കാണാനും സുമുഖൻ ആയിരുന്നു. എന്നാലും എനിക്ക് എന്തോ വലിയ ഒരു മടി ആയിരുന്നു. ആ ചുംബന രംഗം എടുത്ത് കഴിഞ്ഞു ഞാൻ ഏറെ വായ ഡെറ്റോൾ ഉപയോഗിച്ച് കഴുകി. അന്ന് രാത്രിയിലും എനിക്ക് ഉറങ്ങാൻ കഴിയില്ല. നമ്മൾ അഭിനേതാക്കൾ ആണെങ്കിലും ചില കാര്യങ്ങളിൽ അഭിനേതാക്കൾക്ക് പരിമിതികൾകാണും . ചിലർക്ക് കരയാൻ പാടായിരിക്കും, ചിലർക്ക് കൊമെടി പറയാനും. അത് പോലെ എനിക്ക് ചുംബന രംഗങ്ങൾ ആയിരുന്നു പ്രയാസം. എന്നാൽ ആ രംഗം സീരിയലിൽ എടുത്തില്ല. അന്നത്തെ കാലത്ത് അത് പോലൊരു രംഗം സീരിയലിൽ വരുന്നത് ഒക്കെ പല വിവാദങ്ങളും ഉണ്ടാകുമെന്ന് പിടിച്ചിട്ട എന്നെന്നും നീന പറയുന്നു.

Devika

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

42 seconds ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

1 hour ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago