യുവ താരങ്ങളിൽ സജീവമാണ് നീരജ് മാധവ്. മലയാളത്തിന് പുറമേ തമിഴിലും ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് നീരജ്. ഇപ്പോഴിതാ തന്റെ മകൾ നിലങ്കയുടെ രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നീരജ് മാധവ്. ഞങ്ങളുടെ ലിറ്റിൽ ഫെയറിയ്ക്ക് രണ്ടാം പിറന്നാൾ, ഹാപ്പി ബർത്ത് ഡേ നിലങ്ക എന്നാണ് മകളുടെ ചിത്രം പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്.
താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നിലങ്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിരിക്കുന്നത്. നീരജിന്റെ മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവരും എത്തിയിരുന്നു. തലയിൽ ലൈറ്റ് തെളിയുന്ന കൊമ്പ് വച്ചിരിക്കുന്ന കുഞ്ചാക്കോ ബോബനെയും ആന്റണി വർഗീസിന്റെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
2021 ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിയ്ക്കും നിലങ്ക പിറന്നത്. നിലങ്കയുടെ ഒന്നാം പിറന്നാളിനായിരുന്നു നീരജ് ആദ്യമായി മകളുടെ മുഖം ആരാധകരെ കാണിക്കുന്നത്. നീരജ്അഭിനേതാവ് എന്നതിലുപരി മികച്ച ഗായകനും ഡാൻസറും കൂടിയാണ.് എൻജെ എന്ന പേരിൽ താരം മ്യൂസിക് വീഡിയോകളും പുറത്ത് ഇറക്കാറുണ്ട്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…