ഇട്ട് നടക്കാൻ നല്ല ഒരു വസ്ത്രം പോലും ഇല്ലായിരുന്നു, അച്ഛനെ കുറിച്ച് നല്ല ഓർമകളൊന്നും തനിക്കില്ല

സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് നീതു. നീതുസ് ഒഫീഷ്യൽ എന്ന ചാനലിൽ കൂടിയാണ് താരം തന്റെ വിഡിയോകൾ എല്ലാം പങ്കുവെക്കുന്നത്. വ്യത്യസ്തമായ ആശയങ്ങളുമായാണ് താരം ഇപ്പോഴും പ്രേഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. താരം പങ്കുവെക്കുന്ന വിഡിയോകൾക്ക് എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ ജോഷിൽ താരം നൽകിയ അഭിമുഖത്തിൽ തന്റെ പഴയകാല ജീവിതത്തിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് പ്രേക്ഷരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ അച്ഛനെ കുറിച്ച് നല്ല ഓർമ്മകൾ ഒന്നും തനിക് ഇല്ല എന്നാണ് നീതു പറയുന്നത്. ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ച കുട്ടിക്കാലം ആയിരുന്നു തന്റേത് എന്നും മക്കളെ നല്ല രീതിയിൽ വളർത്തണം എന്ന് ഒന്നും അച്ഛന് ഇല്ലായിരുന്നു.

സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നു അച്ഛന്റേത്. അച്ഛന് ഒരു വർക്ക് ഷോപ്പിൽ ആയിരുന്നു പണി. എന്നാൽ വീട്ടിലെ കാര്യങ്ങൾ ഒന്നും നോക്കാൻ അച്ഛന് താൽപ്പര്യം ഇല്ലായിരുന്നു. മദ്യപിച്ച് നടക്കുന്ന അച്ഛനെ ആയിരുന്നു താൻ കണ്ടിട്ടുള്ളത്. അച്ചന്മാരെ കുറിച്ച് കൂടെ പേടിക്കുന്ന കുട്ടികൾ എല്ലാം വാ തോരാതെ സംസാരിക്കുമ്പോൾ ഞാൻ മാത്രം മിണ്ടാതിരിക്കുമായിരുന്നു. പ്ലസ് റ്റു കഴിഞ്ഞത് മുതൽ ഞാൻ കുട്ടികളെ ട്യൂഷൻ എടുക്കുമായിരുന്നു. ആ പണം കൊണ്ടാണ് ഞാൻ എം എസ് സി ചെയ്തത്. തുന്നി കെട്ടിയ ബുക്കും പുസ്തകങ്ങളും ആയിരുന്നു കുട്ടിക്കാലത്ത് തനിക് ഉണ്ടായിരുന്നത്. ഒരു വിശേഷം വന്നാലോ കല്യാണം വന്നാലോ ഇടാൻ നല്ല ഒരു വസ്ത്രം പോലും ഇല്ലായിരുന്നു.

ഫീസ് കൊടുക്കാൻ ഇല്ലാതിരുന്നത് കൊണ്ട് കോളേജ് ബസ്സിൽ നിന്ന് തന്നെ ഇറക്കി വിട്ടിട്ടുണ്ട്. അതെ കോളേജിൽ തന്നെ എന്നെ ഗസ്റ്റ് ആയിട്ട് വിളിച്ചിട്ടുണ്ട്. അതാണ് എന്റെ വിജയം. അരിക്ക് വെള്ളം വെക്കു എന്ന് പറഞ്ഞു പോകുന്ന അച്ഛൻ ആ വഴി അങ്ങ് പോകുമായിരുന്നു.  മിക്ക ദിവസവും പുട്ടും പരിപ്പും ആയിരുന്നു ഞങ്ങളുടെ ആഹാരം. ഇന്ന് എനിക്ക് എല്ലാം ഉണ്ട്. വിവാഹം കഴിഞ്ഞു എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അത്ര നന്നായിട്ടാണ് അദ്ദേഹം എന്നെ നോക്കുന്നത്. എന്നാലും ഞാൻ എന്റെ പഴയ കാലം ഒരിക്കലും മറക്കില്ല. കാരണം അത് മറന്നാൽ എനിക്ക് പിന്നെ ഒരു ജീവിത ഇല്ല എന്നും നീതു പറയുന്നു.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago