Categories: Film News

ആ സന്തോഷ വാർത്തക്ക് പിന്നാലെ അദ്ദേഹത്തെ നഷ്ടപ്പെട്ടു അദ്ദേഹത്തിന്റെ ജമ്മദിനത്തിലായിരുന്നു കുഞ്ഞിന്റെ ജനനവും നേഹ അയ്യര്‍ !!

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് നേഹ അയ്യർ. താരത്തിന്റെ സ്വാകാര്യ ജീവിതം ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. ഭര്‍ത്താവ് അവിനാഷിന്റെ മരണമായിരുന്നു അത്. താരം ഗർഭിണി ആയതിൽ അഞ്ച് ദിവസം കഴിഞ്ഞാണ് അവിനാഷിന്റെ മരണം. പിന്നീട് ഈ കുഞ്ഞിനെ നേഹ പ്രസവിക്കുകയും ചെയ്തു. അവിനാഷ് ടേബിൾ ടെന്നീസ് കളിക്കുന്നതിനു ഇടയിലാണ് കുഴഞ്ഞ് വീണ് മരിക്കുന്നത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. ഇപ്പോൾ തന്റെ ഭർത്താവുമായുള്ള അടുപ്പവും കുഞ്ഞിന്റെ വിശേഷങ്ങളും മറ്റും പങ്ക് വെച്ചുകൊണ്ടുള്ള താരത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നത്.

താരത്തിന്റെ വക്കുക: ഞാനും അവിനാഷും കോളേജ് കാലം മുതലേ സുഹൃത്തുക്കൾ ആണ്. വിലപ്പെട്ട എട്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ആണ് ഞങ്ങൾ വിവാഹിതർ ആകുന്നത്. പിന്നീട് നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഞങ്ങൾക്ക് ഒരു സന്തോഷ വാർത്ത വന്നത്. ആ സന്തോഷം നിലനിൽക്കെ അഞ്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ കേട്ടത് എന്റെ അവിനാഷിന്റെ മരണവാർത്ത ആയിരുന്നു. ആ സമയങ്ങളിൽ ഞാൻ പൂർണമായി തളർന്നിരുന്നു. എന്നാൽ കുഞ്ഞിനായി ജീവിതം മുന്നോട്ട് കൊണ്ട് പോയി. ഈ സമയങ്ങളിൽ സുഹൃത്തുക്കളും ബന്ധുക്കളും എന്റെ കൂടെ നിന്നു.

ഒൻപത് മാസങ്ങൾക്കിപ്പുറം ഞാൻ എന്റെ അവിനാഷിന്റെ കുഞ്ഞിന് ജന്മം നൽകി. ഞാൻ ഇന്ന് നല്ലൊരു അമ്മയാകാൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ മകൻ അന്‍ഷ് അവന്റെ അച്ഛനെ തിരിച്ചറിഞ്ഞ നിമിഷം ഞാൻ ഒരുപാട് കരഞ്ഞു. കുഞ്ഞിന്റെ വളർച്ച കണ്ട് ഞങ്ങൾക്കൊപ്പം അവൻ ഇപ്പോഴും ഉള്ളതായാണ് ഞാൻ വിസ്വാസിക്കുന്നത്. മകനെ കണ്ടാൽ ഇപ്പോൾ അച്ചനെപ്പോലെ ആണ്. അവന്റെ അച്ഛനെപ്പോലെ തന്നെ അവനെയും വളർത്തും എന്നാണ് നേഹ വിഡിയോയിൽ പറയുന്നത്.

Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

9 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

10 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

10 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

10 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

22 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

22 hours ago