സ്കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ഉദയകുമാര്‍ നിര്‍മ്മിച്ച് ബാബു ജോണ്‍ കൊക്കവയല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നേര്‍ച്ചപ്പെട്ടി’. ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത് തമിഴ് മലയാളം സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൈറാ നിഹാര്‍ ആണ്. ഒരു കന്യാസ്ത്രീ പ്രണയനായിക കഥാപാത്രമായി വരുന്ന സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പുതുമ നല്‍കുന്നതാണ്. ദേശീയതലത്തിലെ പരസ്യ ചിത്രങ്ങളിലൂടെയും മോഡലിന്റെ രംഗത്തിലൂടെയും ശ്രദ്ധേയനായ അതുല്‍ സുരേഷ് ആണ് നായകന്. ചിത്രം ജൂലൈയില്‍ തിയേറ്ററിലെത്തും. സാന്‍ഹ ആര്‍ട്ട്സ് ആണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
ഉദയകുമാര്‍, ശ്യാം കൊടക്കാട്, മോഹന്‍ തളിപ്പറമ്പ്, ഷാജി തളിപ്പറമ്പ്, മനോജ് ഗംഗാധര്‍, വിദ്യന്‍ കനകത്തിടം, പ്രസീജ് കുമാര്‍, രാലജ് രാജന്, സദാനന്ദന് ചേപ്പറമ്പ്, രാജീവ് നടുവനാട്, സിനോജ് മാക്സ്, ജയചന്ദ്രന് പയ്യന്നൂര്‍, നസീര്‍ കണ്ണൂര്‍, ശ്രീവേഷ്കര്‍, ശ്രീഹരി, പ്രഭുരാജ്, സജീവന് പാറക്കണ്ടി, റെയ്സ് പുഴക്കര, ബിജു കല്ലുവയല്‍, മാസ്റ്റര്‍ ധ്യാന്‍ കൃഷ്ണ, പ്രസീത അരൂര്‍, രേഖ സജിത്ത്, വീണ, അഹല്യ, അശ്വിനി രാജീവന്, അനഘ മുകുന്ദന്, ജയിന് മേരി, പ്രബുദ്ധ സനീഷ്, ശ്രീകല, രതി ഇരിട്ടി, വിദ്യ, ജോയ്സി തുടങ്ങിയവര്‍ അഭിനയിക്കുന്നു. തിരക്കഥ സംഭാഷണം: സുനില്‍ പുള്ളാട്ട്, ഷാനി നിലാമുറ്റം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗിരീഷ് തലശ്ശേരി, ക്യാമറ: റഫീഖ് റഷീദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: വിനോദ് പാടിച്ചാല്‍, എഡിറ്റിംങ്: സിന്റോ ഡേവിഡ്, കലാസംവിധാനം: ബാലകൃഷ്ണന് കൈതപ്രം, മേക്കപ്പ്: ജയന് ഏരിവേശി, സംഗീത സംവിധാനം: സിബു സുകുമാരന്‍, സിബിച്ചന് ഇരിട്ടി, ഗാനരചന: ബാബു ജോണ്‍,
ഗായകര്‍: മധു ബാലകൃഷ്ണന്, ജാസി ഗിഫ്റ്റ്, പശ്ചാത്തല സംഗീതം: സിബു സുകുമാരന്‍, അസോസിയേറ്റ് ഡയറക്ടര്‍: മനോജ് ഗംഗാധര്‍, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: രാല്ജ് രാജന്, ആരാധ്യ രാകേഷ്, പി.ആര്.ഒ: പി.ശിവപ്രസാദ്, റഹിം പനാവൂര്‍, സ്റ്റില്‍സ്: വിദ്യന്‍ കനകത്തിടം, ഡിസൈന്‍: ഷാനില്‍ കൈറ്റ് ഡിസൈന്‍സ്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…