എന്റെ വീട്ടിൽ ഒരു കുഞ്ഞുവാവ വരുന്നു സന്തോഷ വാർത്തയുമായി ലക്ഷ്മി നക്ഷത്ര

സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷക പ്രിയങ്കരിയായ ലക്ഷ്മി നക്ഷത്ര ഇപ്പോൾ ഒരു പുതിയ സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. തന്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞുവാവ വരാൻ പോകുകയാണ്. തന്റെ വീട്  ഇപ്പോൾ പവിത്രം സിനിമ പോലെയുള്ള കാഴ്ചകൾ ആണ് ഉണ്ടാകാൻ പോകുന്നത്ലക്ഷ്മി പറയുന്നു. എന്നാൽ ഇതിന്റെ അവസാനം ഒരു ട്വിസ്റ്റ് ഉണ്ട്, അത് പറയുമ്പോൾ ആരാധകർ ശരിക്കും ഞെട്ടും.

അങ്ങനെ പറഞ്ഞു കൊണ്ടാണ് ലക്ഷ്മി ഒരു വീഡിയോ പുറത്തുവിടുന്നത്, അതും തന്റെ അച്ഛന്റെയും, അമ്മയുടയും അനുവാദത്തോടു കൂടിയാണ് ഈ വീഡിയോ പുറത്തിറക്കിയതെന്നും താരം പറയുന്നു. ചിലപ്പോൾ ഞാൻ ഈ സന്തോഷം പറഞ്ഞു കഴിഞ്ഞാൽ ഉടൻ തന്നെ എനിക്ക് ട്രോളുകൾ ഉണ്ടാകുമെന്ന് കാര്യത്തിൽ സംശയമില്ല. എങ്കിലും എനിക്ക് ആ സന്തോഷം പറയാതിരിക്കാൻ കഴിയില്ല, എന്റെ വീട്ടിൽ ഒരു കുഞ്ഞുവാവ വരാൻ പോകുകയാണ്. അമ്മക്കും അച്ഛനും ഈ വാർത്ത പങ്കുവയ്ക്കാൻ ഒരുപാടു മടിയുണ്ട് എങ്കിലും ഈ സന്തോഷ വാർത്ത പറയാതിരിക്കാൻ കഴിയില്ല

അമ്മയ്ക്ക് നല്ല ജോലിയാണ്, വീടെല്ലാം വൃത്തികേടായി കിടുക്കുകയാണ്, സാകാനിങ് റിപ്പോർട്ട് കുറച്ചു മുൻപ് എത്തി, ഇനിയും റസ്റ്റ് വേണം അതുകൊണ്ടു റസ്റ്റിൽ ആണ്, അച്ഛൻ ഈ പ്രദേശത്തെ ഇല്ലെന്നുള്ള രീതിയിൽ ആണ് നടപ്പ്, ഇനിയും ഗർഭിണി ആയ ആളിനെ കാണുമ്പോൾ മധുരം കൊടുക്കണെമെന്നല്ലേ അതുകൊണ്ടു ഞാൻ ഈ ചോക്ലേറ്റ് ഗര്ഭണിക്ക് കൊണ്ട്കൊ ടുക്കട്ടെ ,അങ്ങനെ ലക്ഷ്മി തന്റെ അമ്മയുടെ അടുത്തേക്കാണ് പോയത് അതാണ് വീഡിയോയിൽ കാണിക്കുന്നു എന്നിട്ട് അമ്മക്ക് ചോക്ലേറ്റ് നല്കാൻ നോക്കിയെങ്കിലും ‘അമ്മ കട്ടിലിൽ കിടക്കുന്ന പട്ടികുട്ടിക്ക് ചോക്ലേറ്റ് നൽകി, സത്യത്തിൽ ലക്ഷ്മിയുടെ അമ്മ ഗർഭിണി ആണെന്നാണ് എല്ലാവരും ചിന്തിച്ചത് എന്നാൽ ലക്ഷ്മിയുടെ പെറ്റ് ഡോഗായ പാപ്പു ആണ് ഗര്ഭണി. ഉടൻ ഞങ്ങൾക്ക് ഒരു കുഞ്ഞുവാവ വരും ലഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു. എന്നാൽ ഈ വീഡിയോക്ക് താഴെ ലക്ഷ്മിയെ കളിയാക്കി കൊണ്ട് നിരവധി കമെന്റുകൾ എത്തുന്നുണ്ട്.

 

Suji

Entertainment News Editor

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

6 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

8 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

8 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

10 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

12 hours ago