fbpx

ബോളിവുഡ് നടിമാരെ വെല്ലുവിളിക്കുന്ന ലുക്കിൽ റീമ കല്ലിങ്കൽ, ചിത്രങ്ങൾ വൈറൽ 


നിരവധി ആരാധകരുള്ള ഒരു നടിയാണ് റീമ കല്ലിങ്കൽ, സോഷ്യൽ മീഡിയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്, ഇപ്പോൾ താരത്തിന്റെ അത്തരത്തിലുള്ള ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്, ബോളിവുഡ് നടിമാര് വെല്ലുവിളിക്കുന്ന ലുക്കിൽ ആണ് നടി  യുടെ ചിത്രങ്ങൾ. കാൻഡി ലോലിപോപ്പുമായ് ആണ് താരത്തിന്റെ   ഈ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

റിമയുടെ ഈ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്, ഇത്രയും ഹോട്ട് ലുക്ക് കൊള്ളാം എന്ന് ചിലർ പറയുന്നു. ജെയ്‌സൺ മദാനി  ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സ്റ്റെയിലിങ് സാന്ദ്ര രശ്മി, മേക്കപ്പ് മെറിൻ രമ്യ

അതുപോലെ താരത്തിന്റെ ഈ ചിത്രങ്ങൾക്ക് നടി പാർവതിയും കമെന്റുമായി എത്തിയിരുന്നു, എന്റെ അമ്മോ എന്നായിരുന്നു പാർവതിയുടെ പ്രതികരണം. ആഷിക് അബു സംവിധാനം ചെയ്യ്ത നീലവെളിച്ചം ആണ് റിമയുടെ അവസാന ചിത്രം,

×