മലയാള സിനിമയിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി, വൈശാഖ് ടീം വീണ്ടും ഒരു പുതിയ പ്രൊജെക്ടുമായി എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പോക്കിരി രാജ, മധുരരാജ എന്നി ചിത്രങ്ങൾക്ക് ശേഷ൦ വൈശാഖ് സംവിധാനം ചെയ്യ്ത അടുത്ത മെഗാസ്റ്റാർ ചിത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്, ‘ടർബോ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്, മിഥുൻ മാനുവൽ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഷബിർ മുഹമ്മദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്, ചിത്രത്തിൽ നായിക ആയി എത്തുന്നത് പാച്ചുവും അത്ഭുത വിളക്കിലൂടെയും ശ്രെദ്ധയായ അഞ്ജന ജയപ്രകാശ് ആണ്. മമ്മൂട്ടി, വൈശാഖ് കൂട്ടുകെട്ടിലെ ഈ ചിത്രം ഒരു സൂപ്പർഹിറ്റ് ആകുമെന്നാണ് സൂചനകൾ, മമ്മൂട്ടിയുടെ പുതിയ ചിത്രം ഭ്രമയുഗത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു എന്നും പറയുന്നുണ്ട്,
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…