രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യ്ത ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമാണ് ജയ് ഗണേഷ്, ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ, ഈ പോസ്റ്ററിൽ ഉണ്ണി മുകുന്ദനൊപ്പം നായികയായ മഹിമ നമ്പ്യാരെയും കാണാ൦, ഏപ്രിൽ 11 നെ ആണ് ചിത്രം തീയറ്ററുകളിൽ റിലീസിനായി എത്തുന്നത്, ചിത്രത്തിൽ ജോമോളും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ശങ്കരശർമ്മയാണ്
ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വാണി മോഹനും, മനു മഞ്ജിതും, ബി കെ ഹരിനാരായണനും ആണ്. ഛായാഗ്രഹകൻ ചന്ദു ശെൽവരാജ്, ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസും, ഡ്രീംസ് ഇൻ ബിയോണ്ടും ബാനറിൽ ഉണ്ണി മുകുന്ദനും, ശങ്കർ രഞ്ജിത്തുമാണ്.
ഉണ്ണി മുകുന്ദന്റെ മറ്റൊരു ചിത്രവും ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്, ഗന്ധർവ ജൂനിയർ, ഒരു ഫാന്റസി കോമഡിയായ ഈ ചിത്രം ഏകദേശം 40 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്, ചിത്രത്തിൽ ഗന്ധർവനായി എത്തുന്നത് ഉണ്ണി മുകുന്ദൻ ആണ്, വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥകൃത്ത് സുജിൻ സുജാതൻ, പ്രവീൺ പ്രഭാറാം എന്നിവരാണ്
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…