ചായക്കടയിലും റൊമാന്‍സ്..! പുതിയ വീഡിയോയുമായി അമൃതയും ഗോപിസുന്ദറും!

പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും പങ്കുവെയ്ക്കുന്ന ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം സിന്ദൂരം ചാര്‍ത്തി പൂമാല അണിഞ്ഞ് നില്‍ക്കുന്ന അമൃതയുടേയും താരത്തെ ചേര്‍ത്ത് നിര്‍ത്തി നില്‍ക്കുന്ന ഗോപി സുന്ദറിന്റേയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പളനി മുരുഗന്ക്ക് ഹരോഹര എന്ന ക്യാപ്ഷനോടുകൂടി ആയിരുന്നു ഇവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഇപ്പോഴിതാ ഒരു ചെറിയ ചായക്കടയില്‍ വെച്ച് എടുത്ത വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ചായക്കടയില്‍ വെച്ച് സ്‌നേഹം പങ്കിട്ടുകൊണ്ട് ഒരു പഴയ തമിഴ്ഗാനം ബാക്ക്ഗ്രൗണ്ടില്‍ ചേര്‍ത്താണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് പേരാണ് പ്രിയ താരങ്ങളുടെ ഫോട്ടോയ്ക്ക് കമന്റ് പങ്കുവെച്ച് എത്തുന്നത്. ഇതൊക്കെയാണ് ജീവിതം മനുഷ്യരെ.. മസില്‍ പിടിക്കാതെ സിംപിളായി ഒരു മെലഡി സോംഗ് പോലെ അങ്ങനെ അങ്ങനെ… ന്ത് രസാ ല്ലേ…

നിങ്ങള്‍ പൊളിക്ക്… അമൃതയ്ക്ക് പറ്റിയ സോള്‍ മേറ്റിനെ ഇപ്പോഴാണ് കിട്ടിയത്… റിലേഷന്‍ഷിപില്‍ ബ്രേക്കപ്പ് ഉണ്ടാവുക ലോകത്ത് ആദ്യ സംഭവം ഒന്നുമല്ല എല്ലായിടത്തും നടക്കുന്നതാണ്. എന്നാല്‍ എല്ലാ റിലേഷന്‍ഷിപും ബ്രേക്കപ്പ് ആവണം എന്നും ഇല്ല. ചിലതു ലൈഫ് ലോങ്ങ് ഒരുമിച്ചുണ്ടാകും.

എല്ലാം പരസ്പരം മനസ്സിലാക്കുന്നതും ഒരുമിച്ചുള്ള കെമിസ്ട്രി കൂടിയാണ് എന്നിങ്ങനെ നീളുന്നു താരങ്ങളുടെ പുതിയ വീഡിയോയ്ക്കുള്ള കമന്റുകള്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് പ്രണയത്തെ കുറിച്ചും ഒരുമിച്ച് ജീവിക്കാന്‍ പോകുന്നതിനെ കുറിച്ചും ഇരുവരും സോഷ്യല്‍ മീഡിയ വഴി വിവരം പങ്കുവെച്ചത്.

ഒരുപാട് വിമര്‍ശനങ്ങള്‍ ഇരുവരും നേരിട്ടു എങ്കിലും എടുത്ത തീരുമാനത്തില്‍ വളരെ അധികം സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് അമൃതയും ഗോപി സുന്ദറും.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago