മിനിസ്ക്രീനിലും ,ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടി ആര്യ ബാബു ഇപ്പോൾ തന്റെ പുതിയ പോസ്റ്റിൽ വ്യക്തമാക്കിയ കാര്യങ്ങൾ ആരാധകർ തുറന്നു ചോദിക്കുകയാണ്. കഴിഞ്ഞ വർഷത്തിൽ താൻ ഒരു കാമുകനെ കണ്ടുപിടിച്ചുവെന്നും, ആ പ്രണയം ഒരു കൺഫ്യുഷൻ ഇല്ലാതെ മുനോട്ടു കൊണ്ടുപോകാൻ തയ്യാറകുക ആണെന്നും ആര്യ വെളിപ്പെടുത്തി. ഇപ്പോൾ തന്റെ പ്രണയത്തിലുള്ള ആൾ ആരാണെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ താരം പറയുന്നു താൻ അത് നിങ്ങളോടു പറയാൻ കാത്തിരിക്കുകയാണ്
അങ്ങനെയൊരു സംഭവം ഉള്ളതുകൊണ്ടാണ് താൻ ഇതുവരെയും തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്താഞ്ഞത്.ഇനിയും ഒരു റിസ്ക്ക് എടുക്കാൻ കഴിയില്ല എന്നും ആര്യ പറയുന്നു ഞാൻ എന്റെ കാമുകനെ വെളിപ്പെടുത്തും താമസിക്കാതെ അത് നിങ്ങളോടു പറയാൻ സമയമായിരിക്കുകയാണ് ആര്യ പറയുന്നു. ന്യൂ ഇയറിന്റെ തലകെട്ടിൽ തനിക്കൊരു പ്രണയം ഉണ്ടെന്നു വെളിപ്പെടുത്തിയിരുന്നു, അതാരാ എന്ന ആരാധകരുടെ ചോദ്യത്തിന് താരം പറയുന്ന മറുപടി പുതിയ പ്രണയം നിങ്ങളെ അറിയിപ്പിക്കാൻ സമയം ആയിട്ടുണ്ട്,അത് ഞാൻ താമസിക്കാതെ പറയും എന്നാണ് ആര്യ പറയുന്നത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…