കടലിനടിയിലും മലയിലും, ഈ ലോക്ക്ഡൗൺ കാലത്തു ഒരു സേവ് ദി ഡേറ്റിനു ഇത്രയധികം ലൊക്കേഷനുകളോ!

ഈ ലോക്കഡോൺ കാലത്തു നമ്മളിൽ പലർക്കും വീടിനു പുറത്തേക്കുപോലും ഇറങ്ങാൻ സാധിക്കുന്നില്ല. എന്നാൽ ഇത്രയധികം ഭംഗിയുള്ള  ലൊക്കേഷനുകളും കടലിനു അടിയിൽ വരെ ഷൂട്ട് ചെയ്തതുമായ ഈ വീഡിയോ യുടെ പിന്നിലെ രസകരമായ യാഥാർഥ്യം ഇതാണ് ഈ കോവിഡ് കാലത്തിറങ്ങിയ ഈ വീഡിയോ ഷൂട്ട് ചെയ്തത്.

കൊറോണ പിടിമുറുക്കുന്നതിനു മുൻപാണ് കേരളത്തിലെ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ്. വ്യത്യസ്തമായി ഒരു സേവ് ദി ഡേറ്റ് വീഡിയോ ഷൂട്ട് ചെയ്യാനായി ആന്ഡമാനിലേക്ക് പുറപ്പെട്ടതാണ് ഷാഹിദും സോനയും KGN MEDIA വെഡിങ് കമ്പനിയിലെ അംഗങ്ങളും.ആൻഡമാനിൽ ആ സമയത് ബേസിക് ഇന്റർനെറ്റ് ഫെസിലിറ്റി ഓ മൊബൈൽ ഇന് റേഞ്ച് ഓ ഒന്നുംതന്നെ കിട്ടിയിരുന്നില്ല കടലിനടിയിൽ അടക്കം ആൻഡമാനിൽ ഹവ്വലോക്ക്, നോർത്ത് ബേ  , റോസ്  ഐലൻഡ്. തുടങ്ങി വിവിധ ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്തുവരികയായിരുന്നു സംഘം എന്നാൽ ഐഡിയയിലെ  മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം മൂലം ഇവർക്ക് നേരത്തെ തന്നെ തിരികെ മടങ്ങേണ്ടി വന്നു.

ഇന്റർനെറ്റ് ലഭ്യതയും മൊബൈൽ ഇന് റേഞ്ച് ഉം ഇല്ലാതെ ഇരുന്നതിനാലും നാട്ടിലെ അപ്പോഴത്തെ സ്ഥിതിയെക്കുറിച്ചു വ്യക്തമായ ധാരണ ഇല്ലായിരുന്നു .തിരികെ ചെന്നൈയിൽ എത്തിയ ഇവർ റോഡ് മാർഗം ആണ് തിരികെ കേരളത്തിലേക്ക് എത്തിയത്. അപ്പോഴേക്കും കേരളത്തിലെ സ്ഥിതി വഷളായിരുന്നു. പിന്നീട് ലോക്ക്ഡൗൺ പ്ര്യഖ്യാപിക്കുകയും തുടർന്ന് വിവാഹം മാറ്റിവെക്കുകയും ചെയ്തു. പിന്നീട് പലതവണ വിവാഹ തീയതി നിശ്‌ചയിച്ചു എങ്കിലും കോവിഡ് വ്യാപനം മൂലം മാറ്റിവെക്കേണ്ടി വന്നു പിന്നീട് ബാക്കിയുള്ള കുറച്ച രംഗങ്ങൾ ഈ അടുത്തിടെ മൂന്നാറിൽ കൂടെ ഷൂട്ട് ചെയ്തു സേവ് ദി ഡേറ്റ് പൂർത്തിയാക്കി.

ഈ വരുന്ന 12 ഇനാണ് സോനയുടെയും ഷാഹിദിന്റെയും വിവാഹം. Kgn media എന്ന വെഡിങ് കമ്പനി ആണ് ഈ വ്യത്യസ്ഥമായ വീഡിയോക്കു  പിന്നിൽ. ഒരുവർഷം മുൻപ് ഷൂട്ട് ചെയ്ത വീഡിയോ ആയത് കൊണ്ട് തന്നെയും വെത്യസ്തതക്ക് ആയി ടൈം തിരികെ പോകുന്ന മാതൃയിൽ റിവേഴ്‌സ് ഓർഡർ ഇല്ല ആണ് വീഡിയോ ഇലെഗാനരംഗം എഡിറ്റ് ചെയ്തിരിക്കുന്നത്.

 

Sreekumar

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

39 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

3 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

4 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

6 hours ago