നാനിയും കീർത്തി സുരേഷും ഒന്നിക്കുന്ന ‘ദസറ’യുടെ ചിത്രീകരണം പൂർത്തിയായി

കീർത്തി സുരേഷും നാനിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ദസറ’. തെലുങ്കിൽ ഒരുങ്ങുന്ന സിനിമയുടെ അപ്‌ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ഓൺലൈനിൽ ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിലെ നായികയായ കീർത്തി സുരേഷ്. തന്റെ ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.


‘ദസറ’യുടെ ചിത്രീകരണം പൂർത്തിയായിയെന്നാണ് കീർത്തി സുരേഷ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ ഫോട്ടോകളും കീർത്തി സുരേഷ് പങ്കുവെച്ചിട്ടുണ്ട്. ‘കുറച്ച് സിനിമകൾ നിങ്ങളുടെ വാതിലിൽ മുട്ടി പറയുന്നു , ‘ഹേയ്, ഞാൻ നിങ്ങളുടെ തൊപ്പിയിൽ ഒരു തൂവലായിരിക്കും’ എന്നാണ് താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ.

ശ്രീകാന്ത ഒഡേലയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ’വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് കീർത്തി സുരേഷ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രാഹണം നിർവഹിക്കുന്ന ദസറയുടെ ചിത്രസംയോജനം നിർവഹിക്കുന്നത് നവിൻ നൂലിയാണ്. ചിത്രത്തിന്റെ ആർട് കൈകാര്യം ചെയ്യുന്നത് അവിനാശ് കൊല്ലയാണ്. കീർത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Ajay

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

15 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago