പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത ഒരു തമിഴ് ഹിറ്റ് ചിത്രമായിരുന്നു ‘ജയിലർ’, രജനികാന്തും, മോഹൻലാലും, ശിവരാജ് കുമാറും തകർത്തഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം, ജയിലർ ഹിറ്റ് ആയപ്പോൾ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടകുമെന്ന് സൂചന നൽകിയിരുന്നു അണിയറപ്രവര്തകര്, ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായുള്ള പുതിയ അപ്ഡേറ്റുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സിനിമക്ക് സീക്വൽ ഒരുക്കാനുള്ള സാധ്യതെ കുറിച്ച് നെൽസൺ മുൻപ് പറഞ്ഞിരുന്നു
ചിത്രത്തിന് താൽക്കാലികമായി ഹുക്കും എന്ന് പേര് നല്‍കിയിരിക്കുകയാണ് എന്നതാണ് ഏറ്റവും വലിയ പ്രേത്യകത, സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഈ വര്‍ഷം ജൂണിൽ തന്നെ ആരംഭിക്കും, പിങ്ക്വിലില്ല ,അതുപോലെ സിനിമ ഷൂട്ടിംഗ് ഈ വർഷം അവസാനമോ , അല്ലെങ്കിൽ അടുത്ത വര്‍ഷം അവസാനമോ ആരഭിക്കും
ജയിലർ 2 രജനികാന്തിന്റെ 172 മ ത്തെ ചിത്രമായാണ് ഒരുങ്ങുന്നത്, മറ്റൊരു പ്രേത്യകത എന്ന് പറയുന്നത് മോഹൻലാലിൻെറയും, ശിവകുമാറിന്റെയും കഥാപാത്രങ്ങളുടെ ഫ്ലാഷ് ബാക്ക് ഉൾപ്പെടുത്തി നെൽസൺ യൂണിവേഴ്സിന് സാദ്യത ഉണ്ടെന്നും പറയുന്നുണ്ട്, ചിത്രത്തിൽ വിനായകന്റെ വില്ലൻ വേഷവും എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്, 200 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം 650 കോടി നേടിയാണ് ബോക്സ്ഓഫീസിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചത്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…