ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ഒക്ടോബർ 21ന് ദീപാവലി റിലീസായി തിയറ്ററിൽ എത്തും. നാഷിദ് മുഹമ്മദ് ഫാമിയും വിപിൻ ദാസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
ചിത്രത്തിൽ നവദമ്പതികളായാണ് ഇരുവരും എത്തുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണ് ജയ ജയ ജയ ജയ ഹേ.ഇപ്പോഴിതാ ബേസിൽ ദർശനയെ ടൈഗ് ചെയ്തിരിക്കുന്ന വീഡിയോ പോസ്റ്റ് വൈറലായിരിക്കുകയാണ്.ജയ ജയ ജയ ജയ ഹേ എന്ന സിനിമയിലെ ഒരു ഗാനത്തിന് ഇരുവരും ഡാൻസ് ചെയ്യുന്ന വീഡിയോയാണിത്.
റീൽ രൂപത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഡാൻസ് ചെയ്യുന്ന ബേസിലിനെ ഇഷ്ടപെടാത്ത രീതിയിൽ നോക്കി നിൽക്കുന്ന ദർശനയെയാണ് നമുക്ക് വീഡിയോയിൽ കാണാൻ കഴിയുക. ബേസിൽ താൻ ഡാൻസ് ചെയ്യുന്നത് പോലെ കളിക്കാൻ പറയുമ്പോൾ ഇഷ്ടമില്ലാതെ ദർശന ഡാൻസ് കളിക്കുകയും .ഒടുലിൽ പിണങ്ങി പോവുന്നതും കാണാം
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…