ന്യൂ ഇയറിനെ വരവേൽക്കാൻ ഒരുങ്ങി ഡ്രീം ലാൻഡ്…….

ഈ വർഷത്തെ ന്യൂ ഇയറിനെ വരവേൽക്കാൻ ഡ്രീം ലാൻഡ് കൺവെൻഷൻ സെന്റർ ഒരുങ്ങുന്നു, Twenty 20 20 Twenty  Never Ending Night എന്ന പേരിൽ ഒരുക്കുന്ന താര നിശയിൽ സിനിമ സീരിയൽ താരങ്ങൾ ആനി നിരക്കുന്നു, ഡിസംബർ 31 നു വൈകുന്നേരം 6 മണിക്ക്  തുടങ്ങും.

സിനിമ ഹാസ്യ താരങ്ങൾ അനീഷ് രവി, അനു ജോസഫ്, പ്രശസ്ത ഗായിക വൈക്കം വിജയ ലക്ഷ്മി എന്നിവർ പങ്കെടുക്കുന്നു. ജൂനിയർ മുതുകാടിന്റെ മാജിക് ഷോ ഉണ്ടായിരിക്കുന്നതാണ്. ന്യൂ ഇയർ രാവിനോട് അനുബന്ധിച്ച് Mega Show, Rocking Songs, Comedy Skit, Mimics, Cinematic Dance, One Man show തുടങ്ങിയ കല പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

സാംസകാരിക കൂട്ടായ്മയുടെയും ആദരവ് അർപ്പിക്കുന്നതിന്റെയും കാരുണ്യ പ്രാര്ഥനകളുടെയും ധന്യ വേദിയിലെ മഹനീയ സാന്നിധ്യങ്ങൾ 

എ.എം.ആരിഫ് MP, എൻ. കെ. പ്രേമചന്ദ്രൻ MP, K സോമനാഥ പ്രസാദ് MP, R രാമചന്ദ്രൻ MLA, N.വിജയൻ പിള്ള MLA, കോവൂർ കുഞ്ഞുമോൻ MLA, PR വസന്ത, CR മഹേഷ്, PK ബാലചന്ദ്രൻ, K വിജയൻ പിള്ള, Adv B.ഗോപൻ, സൗത്ത് ഇന്ത്യൻ വിനോദ്, ഗോപകുമാർ പി, ശ്രീധരീയം മദനൻ പിള്ള, Dr.K A രതീഷ്, തുപ്പശ്ശേരിൽ വിജയൻ, സഹദേവൻ പിള്ള (surya Cashew), ജോഷി ധനപാലൻ, Prof.K.ശശി കുമാർ, Dr.സുമിത്രൻ, അനിൽ V നാഗേന്ദ്രൻ, ഷാജഹാൻ MD, ബോബി ചെമ്മണ്ണൂർ എന്നി വ്യക്തികൾ പങ്കെടുക്കുന്നു.

Krithika Kannan