‘നല്ലോണം കഴിച്ച് ഒന്ന് തുടുത്ത് ഗര്‍ഭിണിയിലേക്കെത്തി’ സൗദി വെള്ളക്കയ്ക്ക് വേണ്ടി നടത്തിയ മേക്കോവറിനെ കുറിച്ച് നില്‍ജ

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലുള്ളവരെല്ലാം മികച്ച അഭിനയമാണ് കാഴ്ചവെച്ചതെന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തില്‍ ലുക്മാന്റെ കഥാപാത്രം അഭിലാഷ് മോഹന്റെ ചേച്ചി അനുമോളായെത്തുന്നത് നില്‍ജ. കെ.ബേബിയാണ്. ചിത്രത്തിന്റെ തുടക്കം തൊട്ട് നില്‍ജയുടെ അനുമോള്‍ അസാധ്യ പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ട് ലുക്കിലാണ് നില്‍ജ സൗദി വെള്ളക്കയിലെത്തുന്നത്.

ചിത്രത്തിന്റെ തുടക്കത്തില്‍ ഗര്‍ഭിണിയായ സ്ത്രീയും പിന്നീട് ഫ്ളാഷ് ബാക്ക് കാണിക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായും താരമെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിനു വേണ്ടി താനെടുത്ത തയ്യാറെടുപ്പുകളെ കുറിച്ചാണ് നില്‍ജ പറയുന്നത്. സൗദി വെള്ളക്കയും അനുമോളും എന്നും പ്രിയപ്പെട്ടതാണെന്ന് നില്‍ജ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

‘സൗദി വെള്ളക്ക’ യുടെ സ്‌ക്രിപ്റ്റ് കയ്യില്‍ തരുന്ന കൂടെ തരുണ്‍ ചേട്ടന്‍ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. ‘Look change ഒക്കെ വേണ്ടി വരും കേട്ടോ ‘ ഒരു actor എന്ന നിലയില്‍ കേട്ടപ്പോ തന്നെ സന്തോഷമായി.. സ്‌ക്രിപ്റ്റ് വായനയില്‍ തന്നെ പല കാലഘട്ടങ്ങളിലൂടെയുള്ള ഒരു യാത്രയാണ് എന്നും ആ പറഞ്ഞ change എന്തുമാത്രം അനിവാര്യമാണ് എന്നും മനസ്സിലായി..
നല്ലോണം കഴിച്ച് ഒന്ന് തുടുത്ത് ഗര്‍ഭിണിയിലേക്കെത്തി.. ആ സീനുകള്‍ ആദ്യമേ എടുത്തതിനു ശേഷം 17 ദിവസത്തെ gap തന്നു.
അങ്ങനെ വീട്ടില്‍ രാവിലെയും വൈകിട്ടും ശ്രമങ്ങള്‍ – അഭ്യാസങ്ങള്‍ തുടങ്ങി. ഓരോ ദിവസവും തരുണ്‍ ചേട്ടന്‍ ഏല്‍പിച്ചതനുസരിച്ച് ബിനു ചേട്ടന്‍, സനു, മഞ്ജുഷ ചേച്ചി ഇവരുടെയൊക്കെ വിളി വരുമായിരുന്നു.. ഓര്‍മ്മപ്പെടുത്തലുകള്‍ ആണേ..
17 ദിവസത്തിനു ശേഷം തരുണ്‍ ചേട്ടന്റെ മുന്നില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ‘സെറ്റാണ് – ok ആണ് ‘ എന്ന് കേട്ടപ്പോ ആശ്വാസമായി.. ????
നിങളും കാണണം. തീയേറ്ററില്‍ തന്നെ. അഭിപ്രായങ്ങള്‍ അറിയിക്കണം ..
സൗദി വെള്ളക്കയും അനുമോളും എന്നും പ്രിയപ്പെട്ടതാണ്..
Thank youuu Tharun Moorthy
അനുമോളെ എല്‍പിച്ചതിന് ??
Thank you my family for all the support .. മമ്മി- എനിക്ക് വേണ്ടത് വേണ്ടപ്പോ ചെയ്ത് തന്ന് കൂടെ എന്നും ??
Tintu Kl സ്‌പെഷ്യല്‍ mention : എന്റെ കൂടെ എന്നും അതിരാവിലെ നടക്കാനും ഓടാനും ഒക്കെ കൂട്ടായി നിന്നതിനെന്നും പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago