മലയാള സിനിമയിൽ നല്ല കഥപാത്രങ്ങൾ ചെയ്യ്തിട്ടുള്ള നടിയാണ് നിമിഷ സജയൻ, ഇപ്പോൾ താരം തന്റെ ഇഷ്ട്ടപെട്ട രണ്ടു സിനിമകളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, മമ്മൂട്ടി അഭിനയിച്ച കാതൽ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു, ചിത്രം ശരിക്കും എന്റെ ഹൃദയത്തിൽ ആണ് പതിഞ്ഞത്, ചിത്രത്തിൽ മമ്മൂക്ക എന്റെ ദൈവമേ എന്ന് വിളിച്ചു കരയുമ്പോൾ അറിയാതെ ഞാനും ഇരുന്ന് കരഞ്ഞു പോയി, നിമിഷ പറയുന്നു.
മമ്മൂക്കയുടെ ആ ഒരു പറച്ചിൽ അദ്ദേഹ൦ ഇമ്പ്രോവൈസ് ചെയ്യ്തതാണെന്നു ചിത്രത്തിന്റെ സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത് ഞാൻ ശ്രെദ്ധിച്ചു, മമ്മൂക്ക അങ്ങനെ പറയുമെന്ന് അവർ ഒരിക്കലും കരുതിയില്ല എന്നും പറഞ്ഞിരുന്നു, ശരിക്കും എന്റെ ഹൃദയത്തെ സ്പർശിച്ച ചിത്രമായിരുന്നു കാതൽ ദി കോർ , അതുപോലെയാണ് ലാലേട്ടന്റെ മലൈക്കോട്ടൈ വാലിബൻ
ലാലേട്ടന്റെ വാലിബൻ ഞാൻ ശരിക്കും എന്ജോയ് കണ്ട സിനിമയാണ് , ആ സിനിമ കണ്ടപ്പോൾ ഞാൻ വേറൊരു ട്രിപ്പിൽ പോയ രീതി ആയിരുന്നു, ആ ചിത്രത്തിലെ ഒരു ഗാനം കേട്ടപ്പോൾ ഷോലേയിലെ മെഹ്ബൂബ എന്ന ഗാനം കേട്ട പ്രതീതി ആയിരുന്നു നിമിഷ പറയുന്നു, ഇപ്പോൾ താരം മലയാളത്തിന് പുറമെ അന്യഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…