ഓവര്‍സ്പീഡിന് പൊക്കിയ മണിയന്‍പിള്ള രാജുവിന്റെ മകനോട് പോലീസ് പെരുമാറിയത് ഇങ്ങനെ..!!

ഒരുപാട് സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് മണിയന്‍പിള്ള രാജു. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ മകന്‍ നിരഞ്ജും പ്രേക്ഷകര്‍ക്ക് സുപരിചിതനായി കഴിഞ്ഞിരിക്കുകയാണ്. മണിയന്‍പിള്ള രാജുവിന്റെ പാത പിന്തുടര്‍ന്ന നിരഞ്ജ് ഇപ്പോള്‍ സിനിമയിലെത്തിയിരിക്കുകയാണ്. ബ്ലാക്ക് ബട്ടര്‍ഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ രസകരമായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് നിരഞ്ജ്. അത് ഒരു പോലീസ് കേസ് ആയിരുന്നു എന്നതാണ് ശ്രദ്ധേയം,

അച്ഛന്റെ പേര് ഉപോഗിച്ച് ആ വള്ളിക്കെട്ടില്‍ നിന്ന് ഒഴിയാന്‍ നോക്കിയെങ്കിലും താന്‍ ആപ്പിലായി എന്നാണ് താരപുത്രന്‍ പറയുന്നത്. ആ രസകരമായ സംഭവത്തെ കുറിച്ച് നിരഞ്ജ് പറയുന്നത് ഇങ്ങനെ…അച്ഛന്റെ പേര് ഒരിക്കല്‍ ഉപയോഗിച്ച് ആപ്പിലായിട്ടുണ്ട്. ഒരിക്കല്‍ വണ്ടി ഓടിക്കുമ്പോള്‍ ഓവര്‍ സ്പീഡാണെന്ന് പറഞ്ഞ് പൊലീസ് പിടിച്ചു. അദ്ദേഹം എന്നോട് അതിന്റെ ദൂഷ്യ വശങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് മണിയന്‍ പിള്ള രാജുവിന്റെ മകനാണെന്ന് പറഞ്ഞു. അതുകേട്ട് ചിരിച്ച ഓഫീസര്‍ പെറ്റി എഴുതി കാശും വാങ്ങിയിട്ട് പറഞ്ഞയച്ചു എന്നാണ് നിരഞ്ജ് പറയുന്നത്. ആരായാലും തെറ്റ് ചെയ്താല്‍ അതിന് തക്കതായ ശിക്ഷ നമ്മള്‍ ഏറ്റുവാങ്ങണം എന്നതാണ്. അതിനിടെ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷുമായുള്ള സൗഹൃദത്തെക്കുറിച്ചും താരം പറയുന്നുണ്ട്. ഗോകുല്‍ സുരേഷാണ് സിനിമയില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും ആ സൗഹൃദം ചെറുപ്പത്തില്‍ തന്നെ തുടങ്ങിയതാണെന്നും നിരഞ്ജ് കൂട്ടിച്ചേര്‍ത്തു.

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

22 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago