ദയവ് ചെയ്തു ഇത് പോലെയുള്ള വാർത്തകൾ പ്രചരിപ്പിക്കരുത്, മണിയൻപിള്ള രാജുവിന്റെ മകൻ!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി പ്രവർത്തിക്കുന്ന താരങ്ങളിൽ ഒരാൾ ആണ് മണിയൻ പിള്ള രാജു. ഇപ്പോൾ താരത്തിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ന്യുമോണിയ പിടിപെട്ടന്നും ശബ്ദം നഷ്ട്ടപെട്ടിരുന്നുവെന്നും ഉള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്. കഴിഞ്ഞ ഒരു വർഷക്കാലമായി കോവിഡിനെതിരെ ജാഗ്രത പുലർത്തി വരുകയായിരുന്നു മണിയൻ പിള്ള രാജു. എന്നാൽ ഫെബ്രുവരി 26നു കൊച്ചിയിൽ ഒരു പാട്ടിന്റെ റെക്കോർഡിങ്ങിൽ പങ്കെടുക്കാൻ പോയതോടെ രാജുവിന് കോവിഡ് പിടിപെടുകയായിരുന്നു. അന്ന് ആ പരുപാടിയിൽ പങ്കെടുത്ത കെ.ബി.ഗണേഷ്കുമാറിനു പിറ്റേ ദിവസം കോവിഡ് പോസിറ്റീവ് ആയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ രാജുവിനും പനിയുടെ ലക്ഷണങ്ങൾ കാണാൻ തുടങ്ങി. തുടർന്ന് നടത്തിയ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുകയായിരുന്നു.

maniyanpilla raju about life

അതിന് പിന്നാലെ ന്യുമോണിയ കൂടി ബാധിച്ച താരം കുറച്ച് നാൾ ഹോസ്പിറ്റലിൽ ആയിരുന്നുവെന്നും താരത്തിന്റെ ശബ്‌ദം നഷ്ടപ്പെട്ടുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ അസുഖം ഭേതമാകുമ്പോൾ ശബ്‌ദവും തിരികെ വരുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇപ്പോൾ അസുഖം ഭേദമായി വീട്ടിൽ വിശ്രമത്തിൽ ആണ് താരം. എന്നാൽ താരത്തിന്റെ പേരിൽ പല വ്യാജ വാർത്തകളും പ്രചിരിക്കുകയാണ്. താരം ഇപ്പോൾ അസുഖബാധിതൻ ആണെന്ന തരത്തിലെ വാർത്തകൾ ആണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് തീർത്തും വ്യാജമായ വാർത്ത ആണെന്നും അച്ഛന് നിലവിൽ ഒരു അസുഖവും ഇല്ല എന്നും അദ്ദേഹം ആരോഗ്യം പൂർണ്ണമായി വീണ്ടെടുത്ത് വീട്ടിൽ വിശ്രമത്തിൽ ആണെന്നും ദയവ് ചെയ്തു ഇത്തരത്തിൽ ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത് എന്നുമാണ് അദ്ദേഹത്തിന്റെ മകനും നടനുമായ നിരഞ്ജൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

പ്പോൾ 75 ശതമാനത്തോളം പഴയ ശബ്ദം തിരിച്ച് കിട്ടിയിരിക്കുകയാണ്‌. പൂർണമായും വീട്ടിൽ വിശ്രമത്തിൽ ആണ് താരം ഇപ്പോൾ. അധികം വൈകാതെ തന്നെ ജോലിയിലേക്ക് തിരികെ വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ എന്ന ചിത്രത്തിൽ ആണ് താരം ഇനി അഭിനയിക്കാൻ പോകുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

Sreekumar

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

1 hour ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago