മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ജോമോള്‍. ഇന്ന് സിനിമാ മേഖലയില്‍ താരം സജീവമല്ലെങ്കിലും അവരുടെ ഓരോ പുതിയ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് വലിയ കൗതുകമാണ്. ഇപ്പോഴിതാ ജോമോളുടെ നടി നിരഞ്ജന അനൂപ് പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. ഒരു ചേക്ലേറ്റിനു വേണ്ടി തല്ലു പിടിക്കുന്ന ജോമോളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുന്നത്.
നിരഞ്ജനയുടെ അമ്മയുമായാണ് ജോമോളുടെ തല്ലുപിടിക്കുന്നത്, അതും ഒരു മിഠായിക്ക് വേണ്ടി, കുസൃതി നിറഞ്ഞ ആ പണ്ട്കാലത്തെ ജോമോള്‍ എന്ന നടിയെ ആണ് പെട്ടെന്ന് ഈ വീഡിയോ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് എന്ന് ആരാധകര്‍ പറയുന്നു. ഒരു ചോക്ലേറ്റിനായി തല്ലുപിടിക്കുന്ന ജോമ ആന്റിയും അമ്മയും എന്ന ക്യാപ്ഷനോടെയാണ് നിരഞ്ജന വീഡിയോ പങ്കുവച്ചത്.
സിനിമാ മേഖലയിലെ തന്നെ നിരവധിപ്പേര്‍ വീഡിയോയ്ക്ക് അടിയില്‍ രസകരമായ കമന്റുകളും ആയി എത്തിയിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ട് ബാലതാരമായിട്ടാണ് സിനിമാ രംഗത്തേക്ക് ജോമോള്‍ വന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്ക്കുക ആണെങ്കിലും താരത്തിന്റെ പണ്ട്കാലത്തെ സിനിമകള്‍ മാത്രംമതി ആരാധകര്‍ക്ക് ഇന്നും താരത്തെ സ്നേഹത്തോടെ ഓര്‍ക്കാന്‍.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…