ഓരോ കഥാപത്രവും പ്രേഷകരുടെ മനസിൽ അത്രയധികം ആഴത്തിൽ പതിയിപ്പിക്കുന്ന ഒരു നടൻ ആണ് ദിലീപ്,ഇപ്പോൾ താരത്തെ കുറിച്ച് നടി നിത്യ ദാസ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തന്റെ ആദ്യ ചിത്രം ഈ പറക്കും തളികയിൽ നായകനായി എത്തിയത് ദിലീപേട്ടൻ ആയിരുന്നു, എനിക്ക് എന്തെങ്കിലും ഒരു വിഷമ രീതിയോ മറ്റും വന്നാൽ ഉടൻ ഞാൻ ദിലീപേട്ടൻ പറഞ്ഞ വാക്കുകൾ ഞാൻ ഓർക്കും നടി പറയുന്നു.
ഞാൻ കോളേജിൽ പഠിക്കുന്ന സമയത്തു ആയിരുന്നു ഈ പറക്കും തളിക എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്, ശരിക്കും ഞാൻ സിനിമയിൽ എത്തുമോ എന്നും മുൻപ് വിചാരിച്ചിട്ടില്ല, എന്നാൽ ഈ വരവ് അപ്രതീഷിതം, ഞാൻ ആ കാര്യം പറയുമ്പോൾ ദിലീപേട്ടൻ പറയും ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറി മറയാൻ, അതുപോലെ നാളെ നമ്മൾ നല്ലതാകനും, ചീത്തയാകാനും ഒരു രാത്രി മാത്രം മതി ആ വാചകം ഞാൻ എന്ത് വിഷമം ഉണ്ടായാലും ഓർക്കും നിത്യ പറയുന്നു.
ഞാൻ സിനിമയിൽ എത്താൻ തന്നെ കാരണക്കാരൻ ദിലീപേട്ടൻ ആയിരുന്നു. ഞാൻകോളജിൽ പഠിക്കുന്ന സമയത്തു ഒരു ഫോട്ടോഗ്രഫർ എന്റെ ഫോട്ടോയെടുത്തു ഗൃഹലക്ഷ്മി മാഗസിനിൽ ഇട്ടു, അത് കണ്ടത് മഞ്ജുച്ചേച്ചി ആയിരുന്നു പിന്നീട് ചേച്ചിയാണ് ദിലീപേട്ടനെ കാണിച്ചു കൊടുത്തത്,അങ്ങനെയാണ് ഞാൻ ഈ പറക്കും തളികയിൽ എത്തിയത് നിത്യ പറയുന്നു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…