മകൾ അങ്ങനെ ചെയ്യുന്നത് ഭർത്താവിന് ഇഷ്ട്ടം അല്ല, അദ്ദേഹം അതിനെ എതിർക്കും!

വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. 2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമൻ സിങ് ജംവാളുമാണ് മക്കൾ. വിവാഹത്തോടെ വര്ഷങ്ങളോളം സിനിമയിൽ നിന്ന് മാറി നിന്ന താരം ഇപ്പോൾ വീണ്ടും  സോഷ്യൽ മീഡിയയിൽ കൂടി തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.

മകൾക്കൊപ്പമുള്ള ഡാൻസ് വിഡിയോകൾ ഒക്കെയാണ് നിത്യ പങ്കുവെക്കാറുള്ളത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്നെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പറയുകയാണ് നിത്യ. ഞാനും നുന്നുവും വല്ലപ്പോഴും റീൽസ് ചെയ്യാറുണ്ട്. എന്നാൽ അതൊന്നും അരവിന്ദിന്റെ ഇഷ്ട്ടം അല്ല എന്നാണ് രസം. നിന്നുവിന്റെ പടുത്തവും ഓൺലൈൻ ആയിട്ടാണ്. എടുത്തതിന് വേണ്ടി ദിവസം വലിയ ഒരു സമയം തന്നെ ഫോണിൽ ചെലവഴിക്കണം. അത് കഴിഞ്ഞു ഇത്തരം ആവശ്യങ്ങൾക്കും ഫോൺ ഉപയോഗിക്കേണ്ട എന്നാണു അരവിന്ദ് പറയുന്നത്. എന്നാൽ അവളുടെ സ്വഭാവം നേരെ ഓപ്പോസിറ്റ് ആണ്. അവളുടെ ഡാൻസ് വിഡിയോകളും ഫോട്ടോസുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ അവൾക്ക് വലിയ ഉത്സാഹം ആണ്. എന്നാൽ അവൾ അവളുടെ ഇഷ്ട്ടം പോലെ ഒന്നും ചെയ്യാറില്ല. അച്ഛന് ഇഷ്ട്ടം അല്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അച്ഛന്റെ സമ്മതം കിട്ടിയിട്ടേ അവൾ അതൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളു.

അത് പോലെ നിന്നുവിന് ഇഷ്ട്ടം അല്ലാത്ത മറ്റൊരു കാര്യം കൂടി ഉണ്ട്. എന്നെ കണ്ടാൽ അവളുടെ ചേച്ചി ആണെന്ന് പറയുമല്ലോ എന്ന് മറ്റുള്ളവർ പറയുന്നത്. അത് കേൾക്കുന്നതേ അവൾക്ക് ഇഷ്ട്ടം അല്ല. അതിനു ഞാൻ അവളെ കളിയാക്കാറുണ്ട്. ആൺകുട്ടികൾ ചോദിക്കുമ്പോൾ എങ്കിലും ചേച്ചി ആണെന്ന് പറഞ്ഞു കൂടായോ എന്ന് ചോദിച്ച്. അപ്പോൾ അവൾ കൊച്ചുകുട്ടിയെ പോലെ ദേക്ഷ്യപ്പെടും എന്നും നിത്യ പറഞ്ഞു.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

14 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

15 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

16 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

18 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

19 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

21 hours ago