എല്ലാ ഭാഷകളിലും പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയ നടി ആണ് നിത്യ മേനോൻ, അവിവാഹിതയായി കഴിയുന്ന നടി ഇപ്പോൾ വിവാഹിതയാകാൻ പോകുന്നു എന്നുള്ള അഭ്യൂഹം ആണ് പുറത്തുവരുന്നത്. അതും നടിയുടെ ബാല്യകാല സുഹൃത്തും, മോളിവുഡ് നടനുമാണ് വരൻ എന്നു൦ റിപ്പോർട്ടുകൾ പറയുന്നു , ഇരുവരും വളരെ നാളുകൾ ആയി പ്രണയത്തിലാണ്ന്നാണ് അഭ്യൂഹങ്ങളിൽ പറയുന്നത് . നടിയുടെ ഈ വിവാഹ വാർത്തയെ കുറിച്ച് മുൻപും പല ഗോസിപ്പുകളും എത്തിയിരുന്നു.
എന്നാൽ നടിയുടെ ഈ അജ്ഞാത വരൻ ആരെന്നുള്ള കാര്യത്തിൽ കൃത്യമായ ഉത്തരം നൽകിയിട്ടില്ല, ഈ വാർത്ത സത്യമാണെങ്കിൽ ഉടൻ തന്നെ തന്റെ വരൻ ആരാണെന്നുള്ള വിവരം പുറത്തുവരും. മുൻപ് ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ സന്തോഷ് വർക്കി തന്റെ പിന്നിൽ നടന്നതായി നടി റിപ്പോർട്ട് ചെയ്യ്തിരുന്നു.
മലയാള സിനിമയിൽ ഇനിയും അവിവാഹതയായി കഴിയുന്ന നടിമാരിൽ ഒരാൾ ആണ് നിത്യ മേനോൻ, 35 വയസുള്ള നിത്യ ഇപ്പോൾ മലയാളത്തിലും മറ്റു ഭാഷകളിലുമായി നിർവധി ചിത്രങ്ങൾ ഇതിനോടകം ചെയ്യ്തു കഴിഞ്ഞു. തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ആണ് നിത്യ മലയാള സിനിമയിൽ എത്തിയത്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…