കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്.
സംവിധായകന് അനുരാഗ് രാജന് ബുസാരിയാണ് ഗഡ്കരിയുടെ ജീവിതം സിനിമയാക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒക്ടോബര്‍ 27-ന് റിലീസ് ചെയ്യുമെന്ന് സംവിധായകന് അറിയിച്ചു.
അതേസമയം, നിതിന്‍ ഗഡ്കരിയായി എത്തുന്നത് ആരാണെന്ന് പുറത്തുവിട്ടിട്ടില്ല.
‘ഈ രാജ്യം അതിന്റെ റോഡുകളുടെ പേരിലറിയപ്പെടുന്ന സമയം, ഞാനാണ് നിതിന്‍ ജയറാം ഗഡ്കരി എന്ന് സന്തോഷത്തോടെ പറയാനാകും,’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം ആരാണ് നിതിന്‍ ഗഡ്കരിയായി എത്തുക എന്ന കാത്തിരിപ്പിലാണ് ആരാധകലോകം. ‘ഒരു സാധാരണ സാമൂഹിക പ്രവര്‍ത്തകനില്‍ നിന്നും ഗതാഗത സംവിധാനത്തെ മാറ്റിയുലച്ച കേന്ദ്ര മന്ത്രിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര പ്രചോദനം നല്‍കുന്നതായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തി ജീവിതം എന്നെ പോലെ നിരവധി ആളുകള്‍ക്ക് പ്രചോദനം നല്‍കണം. അതിനാണ് അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കുന്നതെന്നും സംവിധായകന് അറിയിച്ചു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…