വിവാഹം കഴിക്കാൻ എനിക്ക് തിടുക്കം ഇല്ല, എന്നാൽ തിടുക്കമുള്ള മറ്റൊരുകാര്യം ഉണ്ട്!

മലയാളിക്ക് സുപരിചിതയായ താരമാണ് നിവേദ്യ തോമസ്. വെറുതെ അല്ല ഭാര്യയുടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിച്ചു. മലയാളത്തിൽ മികച്ച അവസരങ്ങൾ താരത്തിന് ലഭിച്ചില്ല എങ്കിലും തമിഴിലും തെലുങ്കിലും എല്ലാം താരത്തിന് നിരവധി നല്ല വേഷങ്ങൾ ലഭിച്ചു. രജനികാന്തിനൊപ്പം അഭിനയിച്ച ദർബാർ ആണ് താരത്തിന്റേതായി തമിഴിൽ ഇറങ്ങിയ അവസാന ചിത്രം. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

വിവാഹം ഉടനെ ഉണ്ടോ എന്ന ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്. ഞാന്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ല. വിവാഹം കഴിക്കാനുളള തിടുക്കമൊന്നും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ആദ്യം വിവാഹം കഴിക്കാൻ സമയമായി എന്ന് എനിക്ക് തോന്നട്ടെ,  തന്നെ ചെയ്യും. ഇപ്പോള്‍ അതിനെ കുറിച്ചൊന്നും ഞാൻ ആലോചിക്കുന്നതെ ഇല്ല. അതിലും വലിയഒരു ലക്‌ഷ്യം എനിക്ക് ഇപ്പോൾ ഉണ്ട്. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. ഞാന്‍ ഇപ്പോള്‍ അതിനായുളള തിരക്കഥ തയ്യാറാക്കുന്നതിനുളള തിരക്കിലാണ്. മറ്റൊന്നിനെ കുറിച്ചും ഈ അവസരത്തിൽ ഞാൻ ചിന്തിക്കുന്നില്ല. തിരക്കഥ തയ്യാറാക്കുന്നതിൽ ചെറിയ ടെൻഷൻ ഉണ്ട്. അത് കൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും താരം പറഞ്ഞു.

തെലുങ്കില്‍ വീ എന്ന ചിത്രമാണ് നിവേദ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. സൂധീര്‍ ബാബു നായകനായി എത്തുന്ന ചിത്രത്തില്‍ നാനിയാണ് വില്ലന്‍. ചിത്രത്തിന്റെ റിലീസ് അടുത്തപ്പോൾ ആയിരുന്നു കൊറോണ പ്രതിസന്ധിയിൽ സിനിമകളുടെ റിലീസ് മാറ്റിവെച്ചത്. ചിത്രത്തിന്റെ റിലീസ് ഉടൻ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആണ് സിനിമയുടെ പിന്നണി പ്രവർത്തകർ.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

9 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

10 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

10 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

13 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

14 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

15 hours ago