നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദേശിയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്ര൦- ഏഴു കടൽ ഏഴ് മലൈ ഇന്ന് പ്രീമിയർ ഷോ ആയി ഇന്ന് റോട്ടർ ഡാ൦ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടത്തുന്നു. അന്താരാഷ്ട്ര മേളയായ റൊട്ടേറ് ഡാമിൽ ബിഗ് സ്ക്രീൻ കോമ്പിറ്റീഷനവിഭാഗത്തിലേക്കാണ് ചിത്രം തെരെഞ്ഞെടുക്കപ്പെട്ടത്, ചിത്രത്തിന്റെ ടീസർ നൽകുന്ന സൂചന എന്ന് പറയുന്നത് പ്രണയം വത്യസ്തമായ രീതിയിൽ പ്രേക്ഷകരിൽ എത്തിക്കുകയാണ്.
ഈ ചിത്രത്തിൽ നായിക ആയി എത്തുന്നത് അഞ്ജലി ആണ്, നിവിനൊപ്പം തമിഴ് നടൻ സൂരിയും ഈ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിനെ സംഗീതം നല്കിയിരിക്കുന്നത് യുവ സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ്. വി ഹൗസ്സ പ്രൊഡക്ഷൻസ് ബാനറിൽ സുരേഷ് കാമച്ചിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്
സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില് തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…