ഒരു അഭിനേതാവിന്റെ കരിയറിൽ ഉയർച്ചയും, താഴ്ച്ചയും ഉണ്ടാകും, തന്റെ ചില സിനിമകളിൽ തനിക്ക് സെലക്ഷൻ പാളിയിട്ടുണ്ട്, ഇനിയും അതിന് സാധ്യത ഉണ്ട്, അതാണ് ഒരു നടൻ ആയാൽ ഉയർച്ചയും താഴ്ച്ചയും ഉണ്ടാകും. നിവിൻ പോളി ബോസ് ആൻഡ് കോ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ അഭിമുഖ്ത്തിൽ പറയുന്നു. ഒരാൾ വന്നു എന്റെ അടുത്ത് സിനിമയുടെ കഥ പറയുന്നു, ഞാൻ ഇഷ്ട്ടപ്പെട്ടു ഓക്കേ പറയുന്നു.
ചിലപ്പോൾ ആ സിനിമ വിജയിക്കും ചിലപ്പോൾ വിജയിക്കില്ല, ഞാൻ ഒട്ടും നല്ലതാകില്ല എന്ന് പറഞ്ഞുള്ള പല ചിത്രങ്ങളും വിജയിച്ചിട്ടുണ്ട്, ഒരു പ്രോസസ്സിൽ നൂറു ശതമാനം വിജയ൦ കണ്ടെത്താൻ ചിലപ്പോൾ പറ്റും ചിലപ്പോൾ അതിനു സാധിക്കില്ല, അങ്ങനെ ഒരുപാടു സിനിമകൾ എന്റെ കരിയറിൽ ഉണ്ട്.
എനിക്ക് ഇണങ്ങിയ സിനിമകൾ വന്നാൽ ഞാൻ ഓക്കേ പറയും. സിനിമകൾ നന്നായാൽ സെലെക്ഷൻ നന്നായി എന്ന് തന്നെ പറയും, ചിലപ്പോൾ സെലക്ഷനിൽ പാളിച്ച വരും, അതിനിയും സംഭവിക്കും, എങ്കിലും ഇനിയും തന്റെ ആഗ്രഹം പോലെയുള്ള സിനിമകൾ ചെയ്യാൻ ശ്രമിക്കം നിവിൻ പോളി പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…